"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോറോണയെ തുരത്തിയ സിക്കിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}

<center> <report>
<center>  
ഇതുവരെ ഒരൊറ്റ കൊറോണാ ബാധിതരുമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. ചൈനയുൾ പ്പെടെ മൂന്നു വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിക്കിം മറ്റൊരു സംസ്ഥാനമായ പശ്ചിമബംഗാ ളുമായും അതിർത്തി പങ്കിടുന്നുണ്ട്.

സിക്കിമിലെ നഥുല ചുരം വഴി ചൈനയുമായി ഇന്ത്യയുടെ ഒരു ട്രേഡിംഗ് പോസ്റ്റുമുണ്ട്. ഇതുവഴി ശരാശരി ഒരു ദിവസം 100 ട്രക്കുകൾ ചൈനയിൽനിന്നും സാധനങ്ങളുമായി ഇന്ത്യക്കുവരുന്നുണ്ട്. അരി, ആട്ട, മസാല, ചായ, ഡയറി ഉൽപ്പനങ്ങൾ , പാത്രങ്ങൾ എന്നിവയാണ് ഇതുവഴി ചൈനയിൽനിന്നും കൊണ്ടുവരുന്നത്.

വരി 19: വരി 19:
അരി, എണ്ണ, ഉരുളക്കിഴങ്ങു് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ സർക്കാർ ഏജൻസികൾ വീടുകളിൽ എത്തിച്ചു നൽകുന്നുമുണ്ട്. സിക്കിമിൽ ജോലിക്കുവന്ന എല്ലാ പ്രവാസിതൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ സിക്കിം സർക്കാർ സൗജന്യമായി നൽകിവരുന്നു.

         സിക്കിം മുഖ്യമന്ത്രി പി.എൽ ഗോലെയുടെ അഭിപ്രായത്തിൽ ” വളരെ കർശനമായ മുൻകരുതൽമൂലമാണ് സംസ്ഥാനത്ത് കോവിഡ് ബാധ ഒഴിവായത്. ഞങ്ങൾ ഇന്ത്യയിലെ ഒരേയൊരു കോവിഡ് മുക്ത സംസ്ഥാനമാണെന്നതിൽ വളരെ അഭിമാനമുണ്ട് . ഇതുവരെ ഒരു കേസുപോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഞങ്ങളുടെ പോരാളികളായ ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും കഠിന പരിശ്രമമാണി തിനുപിന്നിൽ. എങ്കിലും ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് വിശ്രമമില്ല” എന്നാണ്

<report> </center>
</center>
{{BoxBottom1
{{BoxBottom1
| പേര്=  ആര്യ .R B         
| പേര്=  ആര്യ .R B         
വരി 32: വരി 32:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/884112" എന്ന താളിൽനിന്ന് ശേഖരിച്ചത്