"ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/നല്ല നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ല  നാളെക്കായി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
തോൽക്കില്ല  എന്ന  വിശ്വാസത്തിൽ   
തോൽക്കില്ല  എന്ന  വിശ്വാസത്തിൽ   
പൊരുതാം  നമുക്ക് ........
പൊരുതാം  നമുക്ക് ........
ആർജ്ജി ച്ച   ധൈര്യത്തിൽ   
ആർജ്ജിച്ച   ധൈര്യത്തിൽ   
കരുതലോടെ  ചെറുത്തു  നിന്നിടാം   
കരുതലോടെ  ചെറുത്തു  നിന്നിടാം   
നമുക്ക് ലോക   നന്മക്കായി    
നമുക്ക് ലോക   നന്മക്കായി    
വരി 33: വരി 33:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

15:48, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല  നാളെക്കായി

ദിവസങ്ങൾ  അകലവേ എങ്ങും  
പടരുന്നിതാ കോറോണ എന്ന  ഭീതി
മനുഷ്യ മനസ്സിൽ 
നോവുണർത്തി  കൊണ്ട് 
നിറഞ്ഞ   കണ്ണാൽ  സന്തോഷവും,
ഭീതി  തൻ  നിഴലിൽ 
തോൽക്കില്ല  എന്ന  വിശ്വാസത്തിൽ 
പൊരുതാം  നമുക്ക് ........
ആർജ്ജിച്ച   ധൈര്യത്തിൽ 
കരുതലോടെ  ചെറുത്തു  നിന്നിടാം 
നമുക്ക് ലോക   നന്മക്കായി  
കൈക്കോർക്കാം ഒത്തൊരുമിച്ചു 
അണയാത്ത  ദീപമായി 
പ്രഭ ചൊരിയാം  നല്ല   നാളെക്കായി

 

ഗീതിക. എം
8 A ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത