"ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കോവിഡ് 19|കോവിഡ് 19]] {{BoxTop1 | തലക്കെട്ട്=കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

16:00, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

പാരിനെ ആകെ വരിഞ്ഞു മുറുക്കി
തേരോടുന്നൊരു രാക്ഷസ വൈറസ്
മനുഷ്യ കുലത്തെ വിറപ്പിച്ചിട്ട്
താണ്ടവമാടും ഭീകര വൈറസ്
മാനവരാശിയുടെ പൊങ്ങച്ചത്തെ
തൂത്തു തുടച്ചോരു കേമൻ വൈറസ്
സോപ്പിനെ കണ്ടാൽ ഭയന്ന് വിറക്കും
പേടിത്തൊണ്ടൻ പാവം വൈറസ്
പേര് കൊറോണ എന്നാകിലുമതിൻ
വിളി പേരല്ലേ കോവിഡ് 19
പൊരുതാം നമുക്ക് കരുതൽ
 കൂട്ടി
കോവിഡ് എന്ന മഹാവീരനെ
ഒന്നായ് നാമൊരുമിച്ചു
തുടച്ചു നീക്കാം കൊറോണ എന്ന മഹാമാരി

റിഫ വൈ സി
4 എ ജി എൽ പി എസ് കീഴുപറമ്പ സൗത്ത്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത