"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ ഒളിച്ചിരിക്കുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒളിച്ചിരിക്കുന്നവർ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി.യു.പി.എസ്.കരിങ്കപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.യു.പി.എസ്.കരിങ്കപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19667
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
വരി 37: വരി 37:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

23:03, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒളിച്ചിരിക്കുന്നവർ

മാനത്തു പാറിയ പറവയെ കൂട്ടിലടച്ചപ്പോഴും ......
കടൽ നീന്തിത്തുടിച്ച മീനിനെ ചില്ലുകൂട്ടിലടച്ചപ്പോഴും...
കാട്ടിലെ കൊമ്പനെ കൂട്ടിലാക്കി ചട്ടം
പഠിപ്പിച്ചപ്പോഴും ......
ഒഴുകുന്ന പുഴയിലെ മണലുമാന്തി
കൂട്ടിയപ്പോഴും ......
കടലിലെ അത്ഭുതങ്ങളെ
 കൈപ്പിടിയിലൊതുക്കിയപ്പോഴും .....
കാട്ടിലെ ജീവികളുടെ വാസസ്ഥലം
കയ്യേറിയപ്പോഴും...
സംരക്ഷണ കവചമായ ഓസോൺ പാളിയെ
വിള്ളലേല്പിച്ചപ്പോഴും ........
ഭൂമിമാതാവിനെ തിരിച്ചറിയാതെ
പ്രകൃതിയെ ചൂഷണം ചെയ്ത് .....
ആവാസവ്യവസ്ഥയെ തകിടം മറിച്ചപ്പോഴും...

എല്ലാം കൈപ്പിടിയിലെന്ന് അഹങ്കരിച്ചു നടന്ന
നമ്മൾ മനുഷ്യർ ഓർത്തില്ല

നഗ്നനേത്രത്തിനു കാണാൻ കഴിയാത്തൊരു
സൂക്ഷ്മാണുവിനെ ഭയന്നു വീട്ടിൽ
ഒളിച്ചിരിക്കേണ്ടി വരുമെന്ന് .....

രാജി മോൾ
7 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത