ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/കൊറോണ വന്നേ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2
| color=2

<centre><poem>
<poem>
വന്നേ വന്നേ കൊറോണ വന്നേ

വന്നേ വന്നേ കൊറോണ വന്നേ

ലോകം മുഴുവൻ കൊറോണ വന്നേ

ലോകം മുഴുവൻ കൊറോണ വന്നേ

വരി 16: വരി 16:
അതിജീവിക്കും അതിജീവിക്കും

അതിജീവിക്കും അതിജീവിക്കും

കൊറോണയെ നാം അതിജീവിക്കും

കൊറോണയെ നാം അതിജീവിക്കും

</poem></centre>
</poem>
{{BoxBottom1
{{BoxBottom1
| പേര്=നിരഞ്ജന വി.ആർ
| പേര്=നിരഞ്ജന വി ആർ
| ക്ലാസ്സ്= 2 B
| ക്ലാസ്സ്= 2 B
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം

12:24, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്നേ

വന്നേ വന്നേ കൊറോണ വന്നേ

ലോകം മുഴുവൻ കൊറോണ വന്നേ

എല്ലായിടത്തും ലോക് ഡൗണാക്കി

കടകൾ അടഞ്ഞുകിടക്കുന്നു

റോഡുകൾ ഒഴിഞ്ഞുകിടക്കുന്നു

ആളുകൾ വീട്ടിലിരിപ്പാണേ

കുട്ടികൾ പുറത്തു കളിക്കാതെ

വീട്ടിൽത്തന്നെ ഇരിപ്പാണേ

പുറത്തിറങ്ങാൻ മാസ് കു വേണം

കൈയും മുഖവും കഴുകേണം

അതിജീവിക്കും അതിജീവിക്കും

കൊറോണയെ നാം അതിജീവിക്കും

നിരഞ്ജന വി ആർ
2 B ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത