ഉള്ളടക്കത്തിലേക്ക് പോവുക

"ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/കൊറോണയെ തോൽപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GJBS KANAYANNUR (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണയെ തോൽപ്പിക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| സ്കൂൾ=    ഗവ.ജെ ബി എസ്, കണയന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ.ജെ ബി എസ്, കണയന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26412
| സ്കൂൾ കോഡ്= 26412
| ഉപജില്ല=      തൃപ്പൂണിത്തൂറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

12:32, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തോൽപ്പിക്കാം

കൂട്ടുകാരെ, ഇപ്പോൾ കൊറോണയുടെ കാലമാണ്. ഡോക്ടർമാർ ഈ രോഗത്തെ തടയാൻ പരമാവധി ശ്രമിക്കുന്നുണ്ട്. നമ്മുടെ ഈ ലോകത്ത് ഒരു ലക്ഷത്തിനുമുകളിൽ ആളുകൾ മരിച്ചു കഴിഞ്ഞു. അത്രക്കു ഭീകരനാണ് ഈ കൊറോണ വൈറസ്.

പക്ഷേ നാം ഒട്ടും പേടിക്കേണ്ടതില്ല. ജാഗ്രതയോടെ പെരുമാറണം. അതിനുള്ള ഒരു വഴി വീട്ടിൽ ഇരിക്കുക എന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. ധാരാളം വെളളം കുടിക്കണം.പോഷക ഗുണമുള്ള ആഹാരം കഴിക്കണം. നന്നായി ഉറങ്ങണം.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരു ശീലമാക്കി മാറ്റി നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം.
മാധവ് ബി കൃഷ്ണ
3 ഗവ.ജെ ബി എസ്, കണയന്നൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം