"മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/കോവിഡ്19 :പ്രതിരോധത്തിന്റെ കേരള മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mgghsspala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്19 :പ്രതിരോധത്തിന്റെ കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പാലാ/അക്ഷരവൃക്ഷം/കോവിഡ്19 :പ്രതിരോധത്തിന്റെ കേരള മാതൃക എന്ന താൾ മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/കോവിഡ്19 :പ്രതിരോധത്തിന്റെ കേരള മാതൃക എന്നാക്കി മാറ്റിയിരിക്കുന്നു: സംപൂർണ്ണ പേരിലേക്ക് മാറ്റൽ) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 | | color=4 | ||

മറ്റ് സംസ്ഥാനങ്ങളിൽന്നിന്ന് വ്യത്യസ്ഥമായ ഒരു വികസന മാതൃകയാണ് കേരളത്തെ മറ്റ് പ്രദേശങ്ങളിൽനിന്ന് വേറിട്ട് നിർത്തുന്നത്.വളരെ കുറഞ്ഞ പ്രതിശീർഷ വരുമാനം മാത്രമുള്ള കേരളം ജനനനിരക്ക് മരണനിരക്ക് ആയുർദൈർഘ്യം തുടങ്ങിയ സാമൂഹ്യ വികസന സുചകങ്ങളിൽ വികസിത രാജ്യങ്ങളോട്‍ താരതമ്യം ചെയ്യാവുന്ന നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.വളരെ കുറഞ്ഞ സാമ്പത്തിക വികസനത്തോടൊപ്പം വളരെ ഉയർന്ന സാമൂഹ്യ വികസനം സാധ്യമാക്കിയ കേരള വികസന മാതൃക എന്നറിയപ്പെടുന്ന ഈ വ്യത്യസ്ഥമായ വികസന മാതൃകയാണ് കോവിഡ് പ്രതിരോധത്തിലും കേരളത്തിന് തുണയായത്

പകർച്ചവ്യാധികൾ എന്നും അവികസിതരാജ്യങ്ങളുടെ പ്രധാന ആരോഗ്യപ്രശ്നമാണ്. ഇന്ന് കോവിഡ് 19 എന്ന പകർച്ചവ്യാധിക്കുമുമ്പിൽ പകച്ച് | |||
നിൽക്കുന്ന വികസിത രാജ്യങ്ങളൊന്നും സമീപകാലത്തൊന്നും ഇത്തരം പകർച്ചവ്യാധികളെ നേരിട്ടിട്ടില്ല എന്നാൽ കേരളം എല്ലാ മഴക്കാലത്തും വിവിധതരം പനികളുടെ നാടാണ് .നിപ്പ ഉൾപ്പടെ കേരളം കാലാകാലങ്ങളായി നേരിടുന്ന ഈ പകർച്ചവ്യാധികൾ ഇത്തരം | |||
പകർച്ചവ്യാധികളെ നേരിടാൻ കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് കരുത്ത് പകർന്നു

കേരളത്തിൽ ആദ്യ കോവിഡ്19 കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 30ന് ആണ്.ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെതന്നെ ആദ്യ | |||
കോവിഡ്19 കേസ് ആയിരുന്നു.ചെനയിലെ വുഹാനിൽനിന്ന് വന്ന ഒരു മലയാളി | |||
വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ചൈനയിൽനിന്ന് കൊറോണ | |||
അധികം രാജ്യങ്ങളിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു ഈ സംഭവം.എന്നാൽ ഈ ഘട്ടത്തിൽത്തന്നെ രോഗബാധയുടെ ഗൗരവം തിരിച്ചറിഞ്ഞ് രോഗിയെ ക്വാറന്റയിൻചെയ്ത് ചികിത്സിച്ച് സുഖപ്പെടുത്തുന്നതിൽ കേരളം കാണിച്ച ശ്രദ്ധ പ്രശംസനീയമാണ്. പിന്നീട് കേരളത്തിൽ കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വർദ്ധിച്ചപ്പോൾ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഈ പരിചയം കേരളത്തിലെ ആരോഗ്യപ്രവർത്തകരെ സഹായിച്ചു. കോവിഡ്19 രോഗത്തെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ ജാഗ്രത വളർത്താൻ ഈ സംഭവം കാരണമായി.ചൈനയിലെ സ്ഥിതി ഗുരുതരമായതോടെ കേരളം അതീവ ജാഗ്രതയിലായ

വിദേശത്തുനിന്ന് കൊറേണ വൈറസ് പടരുന്നത് തടയാൻ വിദേശരാജ്യങ്ങളിൽനിന്ന്എത്തുന്നവരെ വിമാനത്താവളങ്ങളിൽവച്ച്തന്നെ പരിശോധനക്ക് വിധേയരാക്കി .രോഗലക്ഷണമുള്ളവരെ ആശുപത്രികളിലും അല്ലാത്തവരെ സ്വന്തംവീടുകളിലും നിരീക്ഷണത്തിലാക്കി. ഇത് രോഗത്തിന്റ സാമൂഹ്യവ്യാപനം തടയാൻ സഹായിച്ചു. ആശ പ്രവർത്തകരും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരും ഉൾപ്പെടുന്ന കേരളത്തിലെ താഴെതട്ടിൽവരെ വേരുകളുള്ള ആരോഗ്യസംവിധാനംഇത്തരം പ്രവർത്തങ്ങൾ | |||
കാര്യക്ഷമമായി നടപ്പിലാക്കാൻ സഹായിച്ചു. പിന്നീട് കോവിഡ്19 രോഗികളെ സമൂഹത്തിൽ കണ്ടെത്തിയപ്പോൾ ആരോഗ്യവകുപ്പ് അവരുടെ സഞ്ചാരപഥം കണ്ടെത്തി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കത്തിലേർപ്പെട്ടിടുള്ളവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കാനും സ്വയം നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചു .കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഭൂരിപക്ഷം ജനങ്ങളും ഇത് അനുസരിച്ചു. മലയാളികളുടെ ഉയർന്ന വിദ്യാഭ്യാസനിലവാരവും പൗരബോധവുമാണ് ഇത് സാധ്യമാക്കിയത്.

കോവിഡ്19 എന്ന ഈ രോഗത്തിന് കൃത്യമായ ചികിത്സയില്ല. കൊറോണ മനുഷ്യലോകം മുൻമ്പ് കണ്ടിട്ടില്ലാത്ത ഒരു വൈറസാണ്. അതുകൊണ്ടുതന്നെ രോഗനിർണയവും ചികിത്സയും വളരെ ചെലവേറിയതാണ്. പല വിദേശരാജ്യങ്ങളിലും താങ്ങാനാവാത്ത ചികിത്സചെലവുമൂലം രോഗബാധിതർ രോഗം മറച്ചുവയ്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്തത് രോഗവ്യപനത്തിന് കാരണമായി. എന്നാൽ കേരളത്തിൽ തുടക്കം മുതൽതന്നെ ചികിത്സ സർക്കാർ ഏറ്റെടുത്തു.ഇതുമൂലം രോഗബാധിതർ രോഗം വെളിപ്പെടുത്താനും ചികിത്സ തേടാനും തയ്യാറായി. ഇത് രോഗവ്യാപനം തടയുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

കൊറോണയുടെ വ്യാപനം തടയുന്നതിൽ നിർണായകമായ പങ്കുവഹിച്ചത് ലോക്ക്ഡൗൺ സംവിധാനം തന്നെയാണ്. ദേശീയതലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻമ്പുതന്നെ കോരളം ലോക്ക്ഡൗണിലായി. ലോക്ക്ഡൗൺ ലഘിക്കുന്നവരെ ഉപദേശനിർദേശങ്ങളിലൂയെയും നിയമനടപടികളിലൂടെയും പിന്തിരിപ്പിച്ച പോലിസ് ഉദ്യോഗസ്ഥർ ലോക്ക്ഡൗൺ കാര്യക്ഷമമായി നടപ്പാക്കുന്നു. ലോക്ക്ഡൗൺകാലത്ത് ജോലിക്ക് പോകനാവാതെ വീട്ടിലിരിക്കേണ്ടിവന്ന ജനങ്ങൾക്ക് സർക്കാർ സൗജന്യമായി ഭക്ഷ്യധാന്ന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും റേഷൻ കടകളിലൂടെ എത്തിച്ചുകൊടുത്തത് ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ സഹായിച്ചു. കേരളത്തിൽ പണ്ടുമുതൽ ഉണ്ടയിരുന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന പൊതുവിതരണസംവിധാനം ഇതിന് സഹായകമായി.ലോക്ക്ഡൗണിനെതുടർന്ന് ജോലിയില്ലാതായ അന്യസംസ്ഥാനതെഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചത് ഇന്ത്യയിലെ പല പ്രദേശങ്ങളിലും പ്രശ്നം സൃഷ്ടിച്ചു. എന്നാൽ കേരളം ഇവർക്കും സൗജന്യമായി ഭക്ഷ്യധാന്ന്യങ്ങളും സാമൂഹ്യ അടുക്കളയിൽനിന്ന് ഭക്ഷണവും നൽകയത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിച്ച

വിധിയുടെ ചങ്ങല ഭേദിച്ച് കേരളം കൊറോണയെന്ന മഹാവിപത്തിനെ തടയുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. ഈ പ്രവർത്തനങ്ങളിൽ പതറാതെ മുന്നേറുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ് അതുപോലെ ജനങ്ങൾ കാത്തിരിക്കുന്നത് കൊറോണയെ അതിജീവിക്കാനാണ്. കൊറോണയെ തുരത്തിയ ഒരു സുദിനം വരട്ടെ.

{{BoxBottom1 | |||
| പേര്=രാഹുൽ രാജേഷ് | |||
| ക്ലാസ്സ്=9A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മഹാത്മഗാന്ധി ഗവ:ഹയ്യർസെക്കന്ററി സ്കൂൾ പാല | |||
| സ്കൂൾ കോഡ്=31086 | |||
| ഉപജില്ല=പാലാ | |||
| ജില്ല=കോട്ടയം | |||
| തരം=ലേഖനം | |||
| color=4 | |||

{{Verification|name=jayasankarkb| | തരം= ലേഖനം}} |
22:30, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
കോവിഡ്19 :പ്രതിരോധത്തിന്റെ കേരള മാതൃക
മറ്റ് സംസ്ഥാനങ്ങളിൽന്നിന്ന് വ്യത്യസ്ഥമായ ഒരു വികസന മാതൃകയാണ് കേരളത്തെ മറ്റ് പ്രദേശങ്ങളിൽനിന്ന് വേറിട്ട് നിർത്തുന്നത്.വളരെ കുറഞ്ഞ പ്രതിശീർഷ വരുമാനം മാത്രമുള്ള കേരളം ജനനനിരക്ക് മരണനിരക്ക് ആയുർദൈർഘ്യം തുടങ്ങിയ സാമൂഹ്യ വികസന സുചകങ്ങളിൽ വികസിത രാജ്യങ്ങളോട്‍ താരതമ്യം ചെയ്യാവുന്ന നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.വളരെ കുറഞ്ഞ സാമ്പത്തിക വികസനത്തോടൊപ്പം വളരെ ഉയർന്ന സാമൂഹ്യ വികസനം സാധ്യമാക്കിയ കേരള വികസന മാതൃക എന്നറിയപ്പെടുന്ന ഈ വ്യത്യസ്ഥമായ വികസന മാതൃകയാണ് കോവിഡ് പ്രതിരോധത്തിലും കേരളത്തിന് തുണയായത് പകർച്ചവ്യാധികൾ എന്നും അവികസിതരാജ്യങ്ങളുടെ പ്രധാന ആരോഗ്യപ്രശ്നമാണ്. ഇന്ന് കോവിഡ് 19 എന്ന പകർച്ചവ്യാധിക്കുമുമ്പിൽ പകച്ച് നിൽക്കുന്ന വികസിത രാജ്യങ്ങളൊന്നും സമീപകാലത്തൊന്നും ഇത്തരം പകർച്ചവ്യാധികളെ നേരിട്ടിട്ടില്ല എന്നാൽ കേരളം എല്ലാ മഴക്കാലത്തും വിവിധതരം പനികളുടെ നാടാണ് .നിപ്പ ഉൾപ്പടെ കേരളം കാലാകാലങ്ങളായി നേരിടുന്ന ഈ പകർച്ചവ്യാധികൾ ഇത്തരം പകർച്ചവ്യാധികളെ നേരിടാൻ കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് കരുത്ത് പകർന്നു കേരളത്തിൽ ആദ്യ കോവിഡ്19 കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 30ന് ആണ്.ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെതന്നെ ആദ്യ കോവിഡ്19 കേസ് ആയിരുന്നു.ചെനയിലെ വുഹാനിൽനിന്ന് വന്ന ഒരു മലയാളി വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ചൈനയിൽനിന്ന് കൊറോണ അധികം രാജ്യങ്ങളിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു ഈ സംഭവം.എന്നാൽ ഈ ഘട്ടത്തിൽത്തന്നെ രോഗബാധയുടെ ഗൗരവം തിരിച്ചറിഞ്ഞ് രോഗിയെ ക്വാറന്റയിൻചെയ്ത് ചികിത്സിച്ച് സുഖപ്പെടുത്തുന്നതിൽ കേരളം കാണിച്ച ശ്രദ്ധ പ്രശംസനീയമാണ്. പിന്നീട് കേരളത്തിൽ കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വർദ്ധിച്ചപ്പോൾ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഈ പരിചയം കേരളത്തിലെ ആരോഗ്യപ്രവർത്തകരെ സഹായിച്ചു. കോവിഡ്19 രോഗത്തെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ ജാഗ്രത വളർത്താൻ ഈ സംഭവം കാരണമായി.ചൈനയിലെ സ്ഥിതി ഗുരുതരമായതോടെ കേരളം അതീവ ജാഗ്രതയിലായ വിദേശത്തുനിന്ന് കൊറേണ വൈറസ് പടരുന്നത് തടയാൻ വിദേശരാജ്യങ്ങളിൽനിന്ന്എത്തുന്നവരെ വിമാനത്താവളങ്ങളിൽവച്ച്തന്നെ പരിശോധനക്ക് വിധേയരാക്കി .രോഗലക്ഷണമുള്ളവരെ ആശുപത്രികളിലും അല്ലാത്തവരെ സ്വന്തംവീടുകളിലും നിരീക്ഷണത്തിലാക്കി. ഇത് രോഗത്തിന്റ സാമൂഹ്യവ്യാപനം തടയാൻ സഹായിച്ചു. ആശ പ്രവർത്തകരും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരും ഉൾപ്പെടുന്ന കേരളത്തിലെ താഴെതട്ടിൽവരെ വേരുകളുള്ള ആരോഗ്യസംവിധാനംഇത്തരം പ്രവർത്തങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ സഹായിച്ചു. പിന്നീട് കോവിഡ്19 രോഗികളെ സമൂഹത്തിൽ കണ്ടെത്തിയപ്പോൾ ആരോഗ്യവകുപ്പ് അവരുടെ സഞ്ചാരപഥം കണ്ടെത്തി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കത്തിലേർപ്പെട്ടിടുള്ളവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കാനും സ്വയം നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചു .കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഭൂരിപക്ഷം ജനങ്ങളും ഇത് അനുസരിച്ചു. മലയാളികളുടെ ഉയർന്ന വിദ്യാഭ്യാസനിലവാരവും പൗരബോധവുമാണ് ഇത് സാധ്യമാക്കിയത്. കോവിഡ്19 എന്ന ഈ രോഗത്തിന് കൃത്യമായ ചികിത്സയില്ല. കൊറോണ മനുഷ്യലോകം മുൻമ്പ് കണ്ടിട്ടില്ലാത്ത ഒരു വൈറസാണ്. അതുകൊണ്ടുതന്നെ രോഗനിർണയവും ചികിത്സയും വളരെ ചെലവേറിയതാണ്. പല വിദേശരാജ്യങ്ങളിലും താങ്ങാനാവാത്ത ചികിത്സചെലവുമൂലം രോഗബാധിതർ രോഗം മറച്ചുവയ്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്തത് രോഗവ്യപനത്തിന് കാരണമായി. എന്നാൽ കേരളത്തിൽ തുടക്കം മുതൽതന്നെ ചികിത്സ സർക്കാർ ഏറ്റെടുത്തു.ഇതുമൂലം രോഗബാധിതർ രോഗം വെളിപ്പെടുത്താനും ചികിത്സ തേടാനും തയ്യാറായി. ഇത് രോഗവ്യാപനം തടയുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കൊറോണയുടെ വ്യാപനം തടയുന്നതിൽ നിർണായകമായ പങ്കുവഹിച്ചത് ലോക്ക്ഡൗൺ സംവിധാനം തന്നെയാണ്. ദേശീയതലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻമ്പുതന്നെ കോരളം ലോക്ക്ഡൗണിലായി. ലോക്ക്ഡൗൺ ലഘിക്കുന്നവരെ ഉപദേശനിർദേശങ്ങളിലൂയെയും നിയമനടപടികളിലൂടെയും പിന്തിരിപ്പിച്ച പോലിസ് ഉദ്യോഗസ്ഥർ ലോക്ക്ഡൗൺ കാര്യക്ഷമമായി നടപ്പാക്കുന്നു. ലോക്ക്ഡൗൺകാലത്ത് ജോലിക്ക് പോകനാവാതെ വീട്ടിലിരിക്കേണ്ടിവന്ന ജനങ്ങൾക്ക് സർക്കാർ സൗജന്യമായി ഭക്ഷ്യധാന്ന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും റേഷൻ കടകളിലൂടെ എത്തിച്ചുകൊടുത്തത് ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ സഹായിച്ചു. കേരളത്തിൽ പണ്ടുമുതൽ ഉണ്ടയിരുന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന പൊതുവിതരണസംവിധാനം ഇതിന് സഹായകമായി.ലോക്ക്ഡൗണിനെതുടർന്ന് ജോലിയില്ലാതായ അന്യസംസ്ഥാനതെഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചത് ഇന്ത്യയിലെ പല പ്രദേശങ്ങളിലും പ്രശ്നം സൃഷ്ടിച്ചു. എന്നാൽ കേരളം ഇവർക്കും സൗജന്യമായി ഭക്ഷ്യധാന്ന്യങ്ങളും സാമൂഹ്യ അടുക്കളയിൽനിന്ന് ഭക്ഷണവും നൽകയത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിച്ച വിധിയുടെ ചങ്ങല ഭേദിച്ച് കേരളം കൊറോണയെന്ന മഹാവിപത്തിനെ തടയുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. ഈ പ്രവർത്തനങ്ങളിൽ പതറാതെ മുന്നേറുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ് അതുപോലെ ജനങ്ങൾ കാത്തിരിക്കുന്നത് കൊറോണയെ അതിജീവിക്കാനാണ്. കൊറോണയെ തുരത്തിയ ഒരു സുദിനം വരട്ടെ.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം