"ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

23:21, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

മരമുണ്ടെങ്കിൽ പാരിൽ നീളെ
തണലുവിരിച്ചു നിരന്നീടും.
മഴക്കാറുണ്ടെങ്കിൽ മാനം നോക്കി
മയിലുകൾ പീലി വിടർത്തീടും.
പൂവുണ്ടെങ്കിൽ പൂമ്പൊടി തേടി
വണ്ടുകൾ പാറിയടുത്തീടും.
പുഴയുണ്ടെങ്കിൽ മീനുകളെല്ലാം
നീന്തിക്കളിച്ചു രസിച്ചീടും.
സുന്തരമാമീ പരിസ്ഥിയെ
കാത്തീടണം നാമെപ്പോഴും.

അരീബ്.എം.
4 A ജി.എൽ.പി.എസ് ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത