ഉള്ളടക്കത്തിലേക്ക് പോവുക

"എ.യുപി.എസ്.മുതുതല/അക്ഷരവൃക്ഷം/ശ്രദ്ധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aups muthuthala (സംവാദം | സംഭാവനകൾ)
No edit summary
Aups muthuthala (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color= 5        <!-- color - ->
| color= 5        <!-- color - ->
}}
}}
<center> <poem>
പേടിക്കുവാൻ നേരമായിന്നു കൂട്ടരേ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
മുക്തിനേടാം ഇതിന്നാലയടികളിൽ നിന്നും
ഒഴിവാക്കിടം സ്നേഹ സന്ദര്ശനവു ഹസ്തദാനവും
പരിഭവിക്കേണ്ട ,പിണങ്ങിടേണ്ട
കരുതലില്ലാതെ നടക്കുന്നവരോർക്കുക
തകർത്തിടാതെ തലമുറകളെ
പാലിച്ചിടാം കരുതലുകൾ സസന്തോഷം
കാത്തിരിക്കാം ശുഭ വാർത്ത കേൾക്കുവാൻ
ലോക നന്മക്കായി  ഒരു മനസ്സോടെ ഒരുമിച്ചിടാം
</poem> </center>
{BoxBottom1
| പേര്= മുഹമ്മദ് സിയാദ്
| ക്ലാസ്സ്=  3D  <!-- ->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ യു പി സ്കൂൾ മുതുതല       
| സ്കൂൾ കോഡ്=
| ഉപജില്ല=പട്ടാമ്പി       
| ജില്ല=  പാലക്കാട് 
| തരം= കവിത   
| color=5      -

22:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  • [[എ.യുപി.എസ്.മുതുതല/അക്ഷരവൃക്ഷം/ശ്രദ്ധ/ശ്രദ്ധ ശ്രദ്ധ ]

{{BoxTop1 | തലക്കെട്ട്= ശ്രദ്ധ