"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കഥ}} |
07:57, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചെറുകഥ
കേൾക്കുവാനും പറയുവാനുമുള്ള താല്പര്യം മനുഷ്യസഹജമാണ്. അതു കൊണ്ടുതന്നെ വളരെ താഴ്ന്ന, ക്ലാസുക്കൾ മുതൽ തന്നെ നാം അനേകം കഥകൾ വയ്ക്കുകയും പഠിക്കുകയും പറയുകയും ചെയുന്നു.ആദ്യകാലത്ത് പഠിക്കുന്ന കഥകൾ നാടോടിക്കഥകളും ഗുണപാഠകഥകളുമൊക്കെയായിരിക്കും. നമ്മുക്ക് പഞ്ചതന്ത്രങ്ങളും കഥാസാരിത് സാഗരത്തില്ലേ കഥകളും ഉണ്ട് ഒപ്പം അറബികഥകളും, ചൈനീസ് ആഫ്രിക്കൻ കഥകളുമൊക്കെ ഇവിടെ പ്രചാരത്തിലുണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ പാഠപുസ്തകത്തിൽ ചേർത്തിരിക്കുകയും ചെയ്യുന്നു. ഇവ പഠിക്കുമ്പോൾ നാം ആ കഥകൾ നൽകുന്ന സന്ദേശങ്ങൾ, അല്ലെകിൽ ഗുണപാഠങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. അതോടൊപ്പം കഥ പറയാനും പഠിക്കുന്നു.............
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ