"സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം അതാണ് പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
<p> | <p> | ||
കൂട്ടുകാരെ, ഇതൊരു ഓർമ്മപ്പെടുത്തലാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്ന തിനെക്കാൾ രോഗത്തെ പ്രതിരോധിക്കുന്നതാണ് നല്ലത് . ഇപ്പോൾ കൊറോണക്കാലം ആണ്. കോവിഡ് - 19 എന്ന ഈ മഹാമാരിയെ നാം ഭയപ്പെടുകയല്ല, പ്രതിരോധിക്കുകയാണ് വേണ്ടത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം പാലിക്കണം. കഴിവതും വീട്ടിൽ തന്നെ ആരോഗ്യത്തോടെ കഴിയണം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കണം. ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാം . കൊറോണ എന്ന ഈ മഹാരോഗത്തെ തുരത്താൻ നമുക്ക് ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. കൈകാലുകളും മുഖവും എപ്പോഴും വൃത്തിയായി സൂഷിക്കുക. പൊതു സ്ഥലങ്ങൾ മലിനമാക്കാതിരിക്കുക. വീടും പരിസരവും ശുചിയാക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക . ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം. | കൂട്ടുകാരെ, ഇതൊരു ഓർമ്മപ്പെടുത്തലാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്ന തിനെക്കാൾ രോഗത്തെ പ്രതിരോധിക്കുന്നതാണ് നല്ലത് . ഇപ്പോൾ കൊറോണക്കാലം ആണ്. കോവിഡ് - 19 എന്ന ഈ മഹാമാരിയെ നാം ഭയപ്പെടുകയല്ല, പ്രതിരോധിക്കുകയാണ് വേണ്ടത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം പാലിക്കണം. കഴിവതും വീട്ടിൽ തന്നെ ആരോഗ്യത്തോടെ കഴിയണം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കണം. ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാം . കൊറോണ എന്ന ഈ മഹാരോഗത്തെ തുരത്താൻ നമുക്ക് ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. കൈകാലുകളും മുഖവും എപ്പോഴും വൃത്തിയായി സൂഷിക്കുക. പൊതു സ്ഥലങ്ങൾ മലിനമാക്കാതിരിക്കുക. വീടും പരിസരവും ശുചിയാക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക . ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം. | ||
</p> | </p> | ||
| വരി 19: | വരി 18: | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=MT_1227|തരം=ലേഖനം}} | {{Verification|name=MT_1227|തരം=ലേഖനം}} | ||
18:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം അതാണ് പ്രധാനം
കൂട്ടുകാരെ, ഇതൊരു ഓർമ്മപ്പെടുത്തലാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്ന തിനെക്കാൾ രോഗത്തെ പ്രതിരോധിക്കുന്നതാണ് നല്ലത് . ഇപ്പോൾ കൊറോണക്കാലം ആണ്. കോവിഡ് - 19 എന്ന ഈ മഹാമാരിയെ നാം ഭയപ്പെടുകയല്ല, പ്രതിരോധിക്കുകയാണ് വേണ്ടത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം പാലിക്കണം. കഴിവതും വീട്ടിൽ തന്നെ ആരോഗ്യത്തോടെ കഴിയണം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കണം. ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാം . കൊറോണ എന്ന ഈ മഹാരോഗത്തെ തുരത്താൻ നമുക്ക് ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. കൈകാലുകളും മുഖവും എപ്പോഴും വൃത്തിയായി സൂഷിക്കുക. പൊതു സ്ഥലങ്ങൾ മലിനമാക്കാതിരിക്കുക. വീടും പരിസരവും ശുചിയാക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക . ശുചിത്വത്തോടെ കഴിഞ്ഞാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം