"ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/ഒരു കൊറോണ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണ കഥ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/ഒരു കൊറോണ കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ കഥ

ഒരു അവധി ദിവസം ഞാനും ആദർശും ആദിദേവും ഭാഗ്യസ്രീയും കളിക്കുക ആയിരുന്നു. അപ്പോൾ എന്തോ ഒന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു.ഞങ്ങൾ പേടിച്ച് പോയി. ഞാൻ പറഞ്ഞ്, റംബുട്ടാൻ അല്ലേ,അത് നമുക്കെടുക്കാം. അപ്പോൾ ആദർശ് തടഞ്ഞു.വേണ്ട അത്...ബോംബ് ആണെന്ന് തോന്നുന്നു!ഭാഗ്യ പറഞ്ഞു ,അത് കളിപ്പാട്ടം എന്ന്. നോക്കി നിന്ന ഞങ്ങളുടെ അടുത്തേക്ക് അത് ചാടി വീണു.എന്നിട്ട് പറഞ്ഞു,"ഞാനാണ് കൊറോണ നിങ്ങൾക്ക് വൃത്തി ഇല്ല,ഞാൻ നിങ്ങളിലേക്ക് പ്രവേശിക്കാൻ പോവുകയാണ്......"


ഇത് കേട്ടതും നിലവിളിച്ചു കൊണ്ട് വീട്ടിലേക്ക് ഓടി.അമ്മയോട് ഞങൾ വിവരം പറഞ്ഞു.എല്ലാവരും വേഗം കുളിച്ചു വൃത്തിയായി.ഞങ്ങളുടെ അരികിലേക്ക് വന്നു അമ്മ പറഞ്ഞു ,"വ്യക്തി ശുചിത്വം പാലിക്കണം,പരിസരം വൃത്തിയായി സൂക്ഷിക്കണം". ഇപ്പൊൾ കളിക്കുന്നതോട് ഒപ്പം ഞങൾ അമ്മ പറയുന്നത് അനുസരിക്കുന്നു. അങ്ങനെ ഞങൾ കൊരോണയെ കണ്ട്. നമ്മുടെ നാട്ടിലും എത്തിയ ഭീകരനെ ഇല്ലാതാക്കാൻ നമുക്ക് കൈകോർക്കാം.

നിഹാൽ
1 B ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ