"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

മഹാമാരി

ചൈനയിൽ നിന്ന് വന്നൊരു മാരി
നാടൊട്ടാകെ ഭീതിയിലായി
നാട്ടാരെല്ലാം പേടിയിലായി
തൊട്ടാൽ പകരും മാരി
മിണ്ടിയാൽ പകരും മാരി
കൊറോണ എന്നൊരു മഹാമാരി
വന്നു നിർദ്ദേശം അധികാരികളിൽ നിന്നും
അകന്ന് നില്ക്കു എല്ലാരും
അകന്നു പോകും മഹാ മാരി
 

ഫാത്തിമത്ത് സനീയ്യ
2 മുണ്ടേരി എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത