"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 | color=2 }} <P> മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color=1 | | color=1 | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
20:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് -19
മനുഷ്യ രാശിയുടെ നിലനിൽപ്പു പോലും അപകടത്തിലാക്കും വിധം ലോകത്തു പടർന്നു പിടിച്ചിരിക്കുകയാണ് കോവിഡ് -19(കൊറോണ വൈറസ് ).ശരിയായ പ്രതിരോധ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗ ബാധയുള്ളവരുടെ സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. ചൈനയിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. ഇതിനെ ചെറുക്കൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും.ഏറ്റവും ഫലപ്രദമായ കാര്യം സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഒരു മീറ്റർ ദൂരെയെങ്കിലും വിട്ടു നിൽക്കണം എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. നമ്മുടെ കേരളത്തിലും ഈ മഹാമാരി പടർന്നു പിടിക്കുകയാണ്. എപ്പോഴും സോപ്പിട്ടു കൈകൾ കഴുകി വൃത്തിയാക്കുക, സാനിറ്ററൈസെർ ഉപയോഗിക്കുക, പുറത്തിറങ്ങാതിരിക്കുക, മാസ്ക് ധരിക്കുക, ഇവയൊക്കെയാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. ഈ വൈറസിന്റെ അവസ്ഥയെ കുറിച് കൂട്ടുകാരോട് ഫോണിൽ സംസാരിക്കുക. ലോക്ക് ഡൌൺ ആയതുകൊണ്ട് എല്ലാവരും വീട്ടിൽ ഇരിക്കുന്ന അവസ്ഥയാണ്.നമ്മൾ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് പോലെ കേട്ടാൽ പരിഹാരം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം