"സെന്റ് ജോർജ്ജ് എച്ച്.എസ്..അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (തലക്കെട്ടു മാറ്റം: സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്. >>> [[സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്.അരുവിത്ത�)
(ചെ.) (സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.George's H.S.S Aruvithura}}
#തിരിച്ചുവിടുക [[സെന്റ്_ജോർജ്ജ്_എച്ച്.എസ്.എസ്._അരുവിത്തുറ]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
|പ്പേര്= സെന്‍റ് ജോര്‍ജ്ജ് എച്ച്. ഏസ്സ്. അരുവിത്തുറ
| സ്ഥലപ്പേര്= അരുവിത്തുറ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32001
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം= 1952
| സ്കൂള്‍ വിലാസം= അരുവിത്തുറ പി.ഒ, <br/>ഈരാറ്റുപേട്ട
| പിന്‍ കോഡ്= 686 122
| സ്കൂള്‍ ഫോണ്‍= 04822 272048
| സ്കൂള്‍ ഇമെയില്‍= kply32001@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= തയ്യാറായി വരുന്നു
| ഉപ ജില്ല=ഈരാറ്റുപേട്ട
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ ,English‍
| ആൺകുട്ടികളുടെ എണ്ണം= 508
| പെൺകുട്ടികളുടെ എണ്ണം=  213
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 721
| അദ്ധ്യാപകരുടെ എണ്ണം= 26
| പ്രിന്‍സിപ്പല്‍= ശ്രീമതി. ഗ്രെയ്സമ്മ ജോസഫ്
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. ടോമി സേവ്യര്‍
| പി.ടി.എ. പ്രസിഡന്‍റ്=ഡോ. ജോര്‍ജുകുട്ടി മുണ്ടമറ്റം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=32001-bldg1.jpeg  ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
 
== ചരിത്രം ==
[[അരുവിത്തുറ]]യിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു അരുവിത്തുറ സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍. [[ഫാ.തോമസ് അരയത്തിനാ]]ലിന്‍റെ നിരന്തര പരിശ്രമത്തിന്‍റെ ഫലമായി അന്നത്തെ പൂ‍ഞ്ഞാര്‍ എം. എല്‍.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോണ്‍ അരുവിത്തുറ പള്ളി വകയായി 1952-ല്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ചു. ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കല്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാല്‍ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-ല്‍ എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂള്‍ പൂര്‍ണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കല്‍ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു.
സ്കുളിന്‍റെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റര്‍ ട്രാക്ക് സൗകര്യത്തോടുകൂടിയ [[സ്റ്റേഡിയം]] അന്നത്തെ കേരള ഗവര്‍ണ്ണര്‍ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. [[ശ്രീ. കെ.വി.തോമസ് പൊട്ടന്‍കുളം]] സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിന്‍റെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിന്‍റെ പിറവി.
5 പതിറ്റാണ്ടിന്‍റെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങള്‍ക്ക് അറിവിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സരസ്വതീ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ല്‍ അനുവദിച്ചുകിട്ടിയ [[ഹയര്‍ സെക്കന്ഡറി]] വിഭാഗം.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
 
[[അരുവിത്തുറ പള്ളി‍‍]]വക വിശാലമായ 8 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും  ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  8 ക്ലാസ് മുറികളുമുണ്ട്. 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  വിശാലമായ [[മള്‍ട്ടിമീഡിയ]] റൂമുകളും , സുസജ്ജമായ [[റീഡിംഗ് ]]റൂമുകളും  ഇരു വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നു..
കോട്ടയം ജില്ലയിലെ പ്രശസ്തമായ [[സ്റ്റേഡിയം]]ങ്ങളിലൊന്ന് ഈ  വിദ്യാലയത്തിന്  സ്വന്തമാണ്.
ജില്ലാ സബ്  ജില്ലാ തല മത്സരങ്ങള്‍ ഇവിടെ നടത്തി വരുന്നു..
 
== [[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ]]==
*[[ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
*  [[ഐറ്റി ക്ലബ്ബ്]]
* [[ഡിബേറ്റ് ക്ലബ്ബ്]]
*സോഷ്യല്‍ സയന്‍സ് ക്ലബ്‍‍
*ഗണിത ശാസ്ത്ര ക്ലബ്
*സയന്‍സ് ക്ലബ്
*ഹെല്‍ത്ത് ക്ലബ്
*അഡാര്‍ട്ട് ക്ലബ്
*നേച്ചര്‍ ക്ലബ്
 
== മാനേജ്മെന്റ് ==
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ്  ഓലിക്കല്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ടോമി സേവ്യര്‍ സേവനം അനുഷ്ഠിക്കുന്നു.
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1952 - 53
| ശ്രീ.കെ.എം.ചാണ്ടി കവളമ്മാക്കല്
|-
|1953 - 54
| റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കല്
|-
|1954-56
| ശ്രീ.കെ.എം.ഇട്ടിയവിരാ കണിയാമ്പടി
|-
 
|1956 -59
|ശ്രീ.എം എസ്.ഗോപാലന് നായര് മാടപ്പാട്ട്
|-
|1959 -61
|ശ്രീ.ടി.പി.ജോസഫ് ചൊള്ളമ്പുഴ
|-
|1961 - 62
|ശ്രീ.ഇ.ടി.ജോസഫ്  തൂമ്പുങ്കല്
|-
|1962- 64
|റ്റി. പി ജോസഫ്
|-
|1964 - 66
|കെ . ഐ.  ഇട്ടിയവിര
|-
|1966 - 72
|എം. എ തോമസ്
|-
|19722- 75
|റവ. ഫാ. ജോസഫ് കെ.എ
|-
|1975 - 78
|കെ. ജെ ജോണ്‍
|-
|1978 - 80
|പി. എ കുരിയാക്കോസ്
|-
|1980 - 81
|റ്റി. എം അഗസ്റ്റിന്‍‍
|-
|1981 - 83
|എം. ജെ. ജോസഫ്
|-
|1983-85
|പി. ജെ മാത്യു
|-
|1985 - 87
|എം. എം. പോത്തന്
|-
|1987 - 90
|കെ. സി കുര്യന്
|-
|1990 - 92
|കെ. ജെ. ജോയി
|-
|1992 - 95
|ജോയി ജോസഫ്
|-
|1995 - 99
|റ്റി. വി. ജോര്ജ്
|-
|1999 - 00
|വി. സി. ജോര്ജ്
|-
|2000 - 01
|ജോസ് എബ്രാഹം
|-
|2003 - 06
|ശ്രീ.ജോര്ജ് ജോസഫ്  കാ‍ഞ്ഞിരത്തുംമ്മൂട്ടില്
|-
|2006 - 07
|ശ്രീ.മാത്യു ജെ.പന്തപ്പള്ളി
|-
|2007 -09
|ശ്രീ.ജോസ് മാത്യു  പഴൂര്
 
|}
 
== മുന്‍ സാരഥികള്‍ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കേരളത്തിന്‍റെ അഭിമാനമായ ശ്രീ പി.സി.ജോര്‍ജ്ജ് M.L.A
പ്രശസ്തരായ പല വൈദികരും സന്യാസിനികളും സമൂഹത്തില്‍ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന പല വ്യക്തികളും ഈ സ്കൂൂളിന്‍റെ സംഭാവനകളാണ്.
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.694082" lon="76.777439" type="map" zoom="11" width="490" height="300" controls="small">
9.680545, 76.776838, St.George's HSS Aruvithura
 
</googlemap>
* അരുവിത്തുറ ഫെറോനാ പള്ളിയടെ എതിര്‍ വശം .       
|----
* പാലായില്‍ നിന്നും 12 കി.മി.  അകലം
 
|}
|}

02:22, 7 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം