"ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ("ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിഫലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   {{BoxTop1
    
| തലക്കെട്ട്= '''പ്രതിഫലം'''       
{{BoxTop1
| color= 2       
| തലക്കെട്ട്= '''പ്രതിഫലം'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}     
<center> <poem>
<center> <poem>


വരി 20: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= നാഫിയ കെ കെ
| പേര്= നാഫിയ കെ കെ
| ക്ലാസ്സ്=    <!-- 4 എ -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- ഊർപ്പളളി എൽ പി
‍, കണ്ണൂർ, മട്ടന്നൂർ -->
| സ്കൂൾ കോഡ്= 14729
| ഉപജില്ല=      <!-- മട്ടന്നൂർ -->
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത --> 
| color=      1
}}
{{BoxTop1
| തലക്കെട്ട്= കോവിഡ്-19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
        കോവിഡ്-19
ലോകം മുഴുവൻ പടർന്നു പിടിച്ചൊരു
കോവിഡിനെ നാം നേരിടേണം
ഈ മഹാമാരിയെ നേരി‍ടുവാനായ്
നമ്മൾ ശുചി‍‍ത്ം പാലിക്കേണം
സാനിറൈറസർ ഉപയോഗിച്ച് നാം
കൈകൾ വ്യത്തിയായ് സൂക്ഷിക്കണം
കോവിഡിനെ അതിജീവിക്കാനായി
മാസ്ക്ക്കളൊക്കെ ധരിച്ചിടേണം
ഇടയ്ക്കിടെ കണ്ണും മൂക്കൂം വായയും
നമ്മൾ തൊടാതെ സൂക്ഷിക്കണം
ഇടയ്ക്കിടെ രണ്ടു കരങ്ങളും നാം
സോപ്പുപയോഗിച്ച് കഴുകിടേണം
നമ്മളെ രക്ഷിക്കാൻ ഓടി നടക്കുന്ന
ഡോക്ടറും പോലീസും നേഴ്സുമാരും
പറയുന്നതൊക്കെ നാം കേട്ടിടേണം
അനാവശ്യമായി പുറത്തിറങ്ങാതെ
നാം കോവിഡിനെ പ്രതിരോധിക്കണം
                              ആര്യനന്ദ വി വി
</poem> </center>
{{BoxBottom1
| പേര്= ആര്യനന്ദ വി വി
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 71: വരി 32:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  *{{Verification|name=supriyap| തരം= കവിത}}*

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രതിഫലം


ഒരോ ചെടിയും ന‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ടുവളർത്തിയ
മനുജന് കിട്ടി പൂന്തോപ്പ്
ഒരോ കുന്നും കരുതൽ വെച്ച
മനുജന് കിട്ടി കുടിനീര്
ഒരോ മഴയും മണ്ണ് കുടിച്ചു
മണ്ണിന് കിട്ടി നീരുറവ
ഒരോ ചെടിയും പൂത്തുതളിർത്തു
ചെടിക്ക് കിട്ടി കൂട്ടൊരു ശലഭം
ഒരോ നാടും മലിനമാക്കിയ
മനുജന് കിട്ടി മാറാവ്യാധി
ഈയൊരു പാഠം കണ്ടിട്ടെങ്കിലും
പഠിക്കുമൊ ഒരു പാഠം
നീ പഠിക്കുമൊ ഒരു പാഠം.

നാഫിയ കെ കെ
4A ഊർപ്പള്ളി എൽ പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



*

 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത