"ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പടയൊരുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/പടയൊരുക്കം എന്ന താൾ ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പടയൊരുക്കം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14047
| സ്കൂൾ കോഡ്= 14047
| ഉപജില്ല=   ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=കണ്ണൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത<!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}
{{Verification|name=pkgmohan|തരം=കവിത}}

21:35, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

പടയൊരുക്കം

അങ്ങ് കിഴക്ക് വുഹാനിൽ നിന്ന്
പമ്മി പമ്മി വന്നൊരു വൈറസ് നാട്ടിലിറങ്ങി പെരുകി

വളർന്ന് വളർന്ന് ലോകം മുഴുവൻ കൈയിലൊതുക്കാൻ നോക്കുന്നു

വിടില്ല ഞങ്ങൾ വിടില്ല ഞങ്ങൾ

കൈയും കഴുകി വീട്ടിലിരിന്ന് പ്രതിരോധിക്കും ഞങ്ങൾ

നമ്മുടെ നാടിൻ രക്ഷക്കായ് നമ്മുക്കൊന്നായ് പോരാടാം

ഉണരു ഉണരു മാനവരെ

ശ്രദ്ധയോടെ പോരാടാം

നമ്മുക്കുവേണ്ടി ത്യാഗം ചെയ്ത പോരാളികൾക്കഭിവാദ്യങ്ങൾ

അനുഗ്രഹ് കാരോന്നൻ
7 B ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 07/ 2025 >> രചനാവിഭാഗം - കവിത