"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/മഹാവിപത്ത് എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/മഹാവിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
മഹാവിപത്ത്
കൊറോണ എന്ന മഹാവിപത്ത് ചൈനയുടെ സൃഷ്ടിയെന്ന് പറയുന്നു. ലോകമെങ്ങും ദുരന്തം വിതച്ച് അജയ്യനായ് മുന്നേറുന്നു. ജാതിയെന്നും, വലുപ്പമെന്നോ ചെറുപ്പമെന്നോ ഇല്ലാതെ സർവ്വരേയും നശിപ്പിക്കാനായി പാഞ്ഞു നടക്കുകയാണ്. കൂലിയും വേലയും ഇല്ലാത്ത ഈ കാലത്ത് ആഘോഷവും ആർഭാടവും ഒന്നും തന്നെയില്ല. പട്ടിണിയും ബുദ്ധിമുട്ടും ആണെങ്കിൽ പോലും വീട്ടിൽതന്നെ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. ഇപ്പോൾ വാഹനപുക ശല്യവും മാലിന്യവുമില്ലാതെ ഭൂമി സംരക്ഷിക്കപ്പെടുന്നു. കൊറോണ എന്ന മഹാവിപത്ത് നമുക്ക് നാശം വിതക്കുന്നു എങ്കിലും കുറച്ച് നന്മയും തരുന്നു. വൈറസ് എന്ന ഈ ദുരന്തത്തെ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നേരിട്ട് തുരത്തി ഓടിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം