"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ *നീ പോ കോവിഡേ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *നീ പോ കോവിഡേ* <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= കിരൺ ബാബു
| പേര്= കിരൺ ബാബു
| ക്ലാസ്സ്= 6 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

10:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

*നീ പോ കോവിഡേ*

                                                                               
   ഹാ കോവിഡേ നീ എത്ര ഭയങ്കരം
    ഭയാനകം നിന്റെ വികൃതികൾ
 നീയെത്ര നരജീവൻ കവർന്നു
  ഇനിയും പോരേ നിന്റെ ക്രൂരതാണ്ഡവം
  ചോര കിടാങ്ങളും മുത്തച്ചൻ മുത്തശ്ശിമാരും
മറു നാട്ടിൽ വസിച്ചീടും സോദരരും
നിൻ മരണമാം കൈകളിൽ ഒതുങ്ങി
 ഇനിയും പോരേ നിന്റെ മരണ താണ്ഡവം
ഹാ കോവിടെ നീ ചിരിക്കണ്ട
 നിൻ മരണമാം മണി മുഴക്കണ്ട
 നിന്റെ നാൾ അടുത്ത് പോയി
  ഞങ്ങൾ നിന്റെ കാലരായ്
മാറാൻ സമയമായ്
   നീ പോ കോവിഡേ

കിരൺ ബാബു
5 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത