ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/കൊറോണയുണ്ടത്രേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nkunhimon (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണയുണ്ടത്രേ!!! | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
<center> <poem>
<center> <poem>
കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ           
കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ           
കൊടുംഭീകരനാം അവനൊ ക്യമി കീടം
കൊടുംഭീകരനാം അവനൊ ക്യമി കീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നുകാട്ടുതീയായ്
അതിവേഗം പടരുന്നുകാട്ടുതീയായ്

വിദ്യയിൽ കേമനാം മാനവരെ കെയും  
വിദ്യയിൽ കേമനാം മാനവരെ കെയും  
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടിക്കൂടാതവർ
വിരസത ഒട്ടുമേ പിടിക്കൂടാതവർ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്.
വിലസുന്നു ലോകത്തിൻ ഭീഷണിയായ്.
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു  
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു  
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു.
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു.

ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അൽപ്പം ശ്വാസത്തിനായ്.
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അൽപ്പം ശ്വാസത്തിനായ്.
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗ്ഗങ്ങൾ കേറി വരാതെ തടഞ്ഞീടു വാൻ.
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗ്ഗങ്ങൾ കേറി വരാതെ തടഞ്ഞീടു വാൻ.
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയിത്രയും ഭീകരനോ.
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയിത്രയും ഭീകരനോ.
ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദന്യത്തത്തിൽ കളിപ്പാവയോ.
ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദന്യത്തത്തിൽ കളിപ്പാവയോ.

സങ്കടമുണ്ട് മനസ്സ കമെല്ലാമെ
സങ്കടമുണ്ട് മനസ്സ കമെല്ലാമെ
സച്ചരാംമനു ജരെ ഓർത്തിടുമ്പോൾ
സച്ചരാംമനു ജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിൻ ദിശയല്ലയോ.
സത്യമാർഗത്തിൻ ദിശയല്ലയോ.
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാനീ.
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാനീ.

20:55, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയുണ്ടത്രേ!!!

അഹങ്കരിക്കേണ്ടവൻ അവനല്ലയോ.
നിസ്സാരനായി കൃമിക്കടത്തെ കാണാതെ നിന്റെ നിസാരത ഓർക്കുക നീ....

ദിൽഷാദ് കെ പി
9 W പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത