ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21875 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} {{Verification|name=Padmakumar g| തരം= കവിത}}

13:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

എൻ പള്ളിക്കൂട വാതിലടഞ്ഞപ്പോൾ
തുള്ളിച്ചാടിയെൻ മനം..
മൂല്യനിര്ണയമൊന്നുമില്ലാതെ തന്നെ
ഉയർന്ന തലത്തിലെത്തീടുമെന്ന
പ്രതീക്ഷയെന്റെ സന്തോഷത്തിന്നാക്കം കൂട്ടി..
വരും കൊല്ലങ്ങളിൽ എല്ലാമെനിക്കീ
ഭാഗ്യസമുണ്ടായെങ്കിലെന്നു ഞാനാശിച്ചു..
എന്നാഗ്രഹമെന്നമ്മയറിഞ്ഞപ്പോൾ
അറിഞ്ഞു ഞാനാ ഭീകരനെപ്പറ്റി..
ലോകത്തെ മൊത്തം വിറപ്പിച്ച ഭീകരൻ
അടച്ചതെൻ പള്ളിക്കൂടമല്ല..
ലോകജനതയെ മുൾമുനയിലാക്കിയ
ഭീകരനെപ്പറ്റി ഞാനും ചികഞ്ഞറിഞ്ഞു..
ഇന്നോളം കാണാത്ത മാരക വൈറസാൽ
പരിഭ്രമിച്ചു ഈ ലോക ജനത
ഓരോ ദിനങ്ങൾ
കൊഴിയുംതോറുമെന്നുള്ളിലെ
ഭീതി ആളിപ്പടർന്നൂ..
ലോകത്തെ
മൊത്തം വിഴുങ്ങാൻ കഴിവുള്ള
രാക്ഷസ വൈറസാ ഭീകരൻ തന്നെ..

സഹ്‌വ . എ
5 B ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത