ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bodhi2012 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

17:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

എത്ര മനോഹരമാണീ പ്രകൃതി
കുയിലുകൾ മധുരമായ് പാടുന്ന ശബ്ദങ്ങൾ
പൂക്കളിൽ തേൻ കുടിക്കുന്ന ശലഭങ്ങൾ
ലൈറ്റ് പോലെ കത്തുന്ന സൂര്യപ്രകാശം

മയിലിനെപ്പോലെ ആടിയുലയുന്ന തെങ്ങോലകൾ
എത്ര മനോഹരമാണീ ഭൂമി
കളകളം ഒഴുകുന്ന പുഴകൾ
എത്ര സുന്ദരമാണീ പ്രകൃതി
 

നക്ഷത്ര.എൽ.എസ്.
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത