"ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ= ജി . എൽ. പി. എസ് പരത്തിക്കാമുറി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി . എൽ. പി. എസ് പരത്തിക്കാമുറി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12316
| സ്കൂൾ കോഡ്= 12316
| ഉപജില്ല= ഹോസ്ദുർഗ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹോസ്ദുർഗ്ഗ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കാസർഗോഡ്   
| ജില്ല=കാസർഗോഡ്   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

09:57, 3 മേയ് 2020-നു നിലവിലുള്ള രൂപം

വില്ലൻ

ചൈനയിൽ നിന്നും
 കേരള നാട്ടിൽ
 വിരുന്നു വന്നു
 വൈറസ് വില്ലൻ.
 കൊറോണയെന്നൊരു
 പേരു നൽകി
 കേരളമാകെ ചർച്ചയിലായി.
 പുറത്തിറങ്ങാൻ കഴിയുന്നില്ല
 കളിക്കാനൊന്നും കഴിയുന്നില്ല,
 കൂട്ടുകാരെ കാണാനില്ല,
 ആൾക്കാരെയും കാണാനില്ല.
 ഇങ്ങനെയൊക്കെ ആയാലും,
 കൊറോണയെനമ്മൾ തുരത്തീടും
 ഒത്തൊരുമിച്ച് പടുത്തുയർത്താം
 നല്ലൊരു ജീവിതം നമ്മൾക്ക്...
 

Satwik. K. V
3എ ജി . എൽ. പി. എസ് പരത്തിക്കാമുറി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത