"പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നിഴലായി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ചുട്ടുപൊള്ളുന്ന വെയിൽ മാർച്ച്മാസമായതുകൊണ്ടായിരിക്കണം- ആലസ്യത്തിലാണ്ട്കിടക്കുന്ന കണ്ണുകൾ ഒപ്പം ടീച്ചറുടെ റിവിഷൻ ക്ലാസ്സും പരീക്ഷാപേടീയും.എന്നാലും ഞങ്ങൾ കൂട്ടുകാർ അടിച്ചുപൊളിച്ചു. പരീക്ഷകഴിഞ്ഞ ഉടനെ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്കൊരുയാത്ര അതും തീവണ്ടിയിൽ. അതിനിടയിൽ കാലത്താൽ നടത്താറുള്ള വാർഷികാഘോഷം.7ാം ക്ലാസ്സി്ലെ ചേച്ചിമാർക്കും, ചേട്ടൻമാർക്കും ഒരുഗുഡ്ബൈ പറയൽ.
ചുട്ടുപൊള്ളുന്ന വെയിൽ മാർച്ച് മാസമായതുകൊണ്ടായിരിക്കണം- ആലസ്യത്തിലാണ്ടുകിടക്കുന്ന കണ്ണുകൾ ഒപ്പം ടീച്ചറുടെ റിവിഷൻ ക്ലാസ്സും പരീക്ഷാപേടീയും.എന്നാലും ഞങ്ങൾ കൂട്ടുകാർ അടിച്ചുപൊളിച്ചു. പരീക്ഷകഴിഞ്ഞ ഉടനെ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്കൊരുയാത്ര അതും തീവണ്ടിയിൽ. അതിനിടയിൽ കാലത്താൽ നടത്താറുള്ള വാർഷികാഘോഷം.7ാം ക്ലാസ്സി്ലെ ചേച്ചിമാർക്കും, ചേട്ടൻമാർക്കും ഒരുഗുഡ്ബൈ പറയൽ.


മാർച്ച് 10 സമയം ഉച്ചക്ക് രണ്ട് മണി കഴിഞ്ഞുകാണും  അതുവരെ ഉണ്ടായിരുന്ന             സന്തോഷമോ പ്രസരിപ്പോ    അധ്യാപകരുടെ മുഖത്ത് കാണാനില്ല ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും തന്നില്ല. എന്തോ സംഭവിച്ചുകാണും‍‍ ‍‍‍ഞങ്ങൾ പിറുപിറുത്തു വീട്ടിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങൾ ഓരോ ടീച്ചർമാരും വേഗത്തിൽ ബോർഡിൽ  എഴുതി പൂർത്തിയാക്കി. പുറത്തിറങ്ങരുത് നന്നായി പഠിക്കണം എന്നൊരുവാക്കും പതിവുപോലെ .  ഒരു യാത്രപോലും പറയാതെ ഞങ്ങൾ മടങ്ങി    ‍‍ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകിടം മറി‍ഞ്ഞിരിക്കുന്നു.
മാർച്ച് 10 സമയം ഉച്ചക്ക് രണ്ട് മണി കഴിഞ്ഞുകാണും  അതുവരെ ഉണ്ടായിരുന്ന           സന്തോഷമോ പ്രസരിപ്പോ    അധ്യാപകരുടെ മുഖത്ത് കാണാനില്ല, ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും തന്നില്ല. എന്തോ സംഭവിച്ചുകാണും‍‍ ‍‍‍ഞങ്ങൾ പിറുപിറുത്തു വീട്ടിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങൾ ഓരോ ടീച്ചർമാരും വേഗത്തിൽ ബോർഡിൽ  എഴുതി പൂർത്തിയാക്കി. പുറത്തിറങ്ങരുത് നന്നായി പഠിക്കണം എന്നൊരുവാക്കും പതിവുപോലെ .  ഒരു യാത്രപോലും പറയാതെ ഞങ്ങൾ മടങ്ങി    ‍‍ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകിടം മറി‍ഞ്ഞിരിക്കുന്നു.
പരീക്ഷകളില്ല യാത്ര ചെയ്യാൻപാടില്ല എ‍ന്തിന് ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റാതെ,ടിവിക്ക് മുന്നിൽതളച്ചിടേണ്ടിവന്ന ആ പരീക്ഷാക്കാലം. രാക്ഷസനിഴലായി ഒരു വൈറസ് ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു, അങ്ങ് വുഹാനിലെ ചന്തയിൽ നിന്ന്.....കോവിഡ് 19 എന്ന് ശാസ്ത്രജ്ഞർ അതിനൊരു പേരുമിട്ടു. ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളെ മരണത്തിലേക്ക് നയിച്ച കോവിഡ് 19 നമ്മുടെ കൊച്ചു കേരളത്തിലേക്കും രാക്ഷസ നിഴലായി...
പരീക്ഷകളില്ല യാത്ര ചെയ്യാൻപാടില്ല എ‍ന്തിന് ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റാതെ, ടിവിക്ക് മുന്നിൽതളച്ചിടേണ്ടിവന്ന ആ പരീക്ഷാക്കാലം. രാക്ഷസനിഴലായി ഒരു വൈറസ് ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു, ആ വൈറസ് ചൈനയുടെ സമ്മാനമായിരുന്നുപോലും. അങ്ങ് വുഹാനിലെ ചന്തയിൽ....
കൊറോണ  വൈറസ് എന്ന് ശാസ്ത്രജ്ഞർ അതിനൊരു പേരുമിട്ടു. ഇന്ന് ലോകം മുഴുവൻ
വ്യാപിച്ച് ലക്ഷകണക്കിന് ജനങ്ങളെ മരണത്തിലേക്ക്നയിച്ച കോവിഡ്-19നമ്മുടെ
കൊച്ചു കേരളത്തിലേക്കും രാക്ഷസ നിഴലായി......
 
വായുവിലൂടെ പകരുന്ന രോഗമല്ലെങ്കിലും കെെകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകി, മൂക്കും,വായും  മാസ്ക് ഉപയോഗിച്ച് മറച്ച് സിനിമയിലും മറ്റും
കാണുന്നതുപോലെ ഒരു ഭീകരനെപോലെയാണ് ആളുകളുടെ നടപ്പ് കുറെ ആൾക്കാർ
നിരീക്ഷണക്യാമ്പുകളിലും മറ്റും ഒററപ്പെട്ട് കഴിയുന്നു. രോഗമുള്ള ആളുകളുടെ ശരീരസ്രവങ്ങളിൽ നിന്നാണെത്രെ രോഗം പടരുന്നത് . ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ വെെറസുകൾ ഉണ്ടാകും . വായും മൂക്കും മൂടാതെ തുമ്മുമ്പോൾ ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വെെറസ് എത്തുകയും ചെയ്യും.  വെെറസ് സാന്നിധ്യം ഉള്ള ആളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റേ ആളിലേക്ക് പടരും. രോഗം ബാധിച്ച ഒരാൾ  സ്പർശിച്ച വസ്തുവിൽ മറ്റൊരാൾ  സ്പർശിക്കുകയും ആ കെെകൾ  മൂക്കിലോ വായിലോ കണ്ണിലോ തൊട്ടാൽ രോഗം ആയാളിലും എത്തുമത്രെ. എന്തൊരു മഹാമാരിയാണിത്! 
പണ്ട് ഇതുപോലൊയുള്ളൊരു    മഹാമാരി  വസൂരി നാട്ടിലാകെ പടർന്നുപിടിച്ച്  കുറേ പേർ മരിച്ചതായി അമ്മമ്മയും അച്ഛച്ഛനും പറഞ്ഞു കേട്ടിട്ടുണ്ട്  .ഇതൊക്കെ കേൾക്കുമ്പോൾ എനിക്കും പേടിയുണ്ട്.വീട്ടുക്കാർക്കും അയൽക്കാർക്കുമൊക്കെ പേടിയുണ്ട്.  ശാസ്ത്രം വളർന്നിട്ടും കൊറോണ തോറ്റില്ല.ഒരു
രാക്ഷസ നിഴലായി......
{{BoxBottom1
{{BoxBottom1
| പേര്= വൈഗ .എസ്. നിധി.
| പേര്= വൈഗ .എസ്. നിധി.
വരി 19: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=ലേഖനം}}

20:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാക്ഷസ നിഴലായി...

ചുട്ടുപൊള്ളുന്ന വെയിൽ മാർച്ച് മാസമായതുകൊണ്ടായിരിക്കണം- ആലസ്യത്തിലാണ്ടുകിടക്കുന്ന കണ്ണുകൾ ഒപ്പം ടീച്ചറുടെ റിവിഷൻ ക്ലാസ്സും പരീക്ഷാപേടീയും.എന്നാലും ഞങ്ങൾ കൂട്ടുകാർ അടിച്ചുപൊളിച്ചു. പരീക്ഷകഴിഞ്ഞ ഉടനെ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്കൊരുയാത്ര അതും തീവണ്ടിയിൽ. അതിനിടയിൽ കാലത്താൽ നടത്താറുള്ള വാർഷികാഘോഷം.7ാം ക്ലാസ്സി്ലെ ചേച്ചിമാർക്കും, ചേട്ടൻമാർക്കും ഒരുഗുഡ്ബൈ പറയൽ.

മാർച്ച് 10 സമയം ഉച്ചക്ക് രണ്ട് മണി കഴിഞ്ഞുകാണും അതുവരെ ഉണ്ടായിരുന്ന സന്തോഷമോ പ്രസരിപ്പോ അധ്യാപകരുടെ മുഖത്ത് കാണാനില്ല, ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും തന്നില്ല. എന്തോ സംഭവിച്ചുകാണും‍‍ ‍‍‍ഞങ്ങൾ പിറുപിറുത്തു വീട്ടിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങൾ ഓരോ ടീച്ചർമാരും വേഗത്തിൽ ബോർഡിൽ എഴുതി പൂർത്തിയാക്കി. പുറത്തിറങ്ങരുത് നന്നായി പഠിക്കണം എന്നൊരുവാക്കും പതിവുപോലെ . ഒരു യാത്രപോലും പറയാതെ ഞങ്ങൾ മടങ്ങി ‍‍ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകിടം മറി‍ഞ്ഞിരിക്കുന്നു. പരീക്ഷകളില്ല യാത്ര ചെയ്യാൻപാടില്ല എ‍ന്തിന് ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റാതെ, ടിവിക്ക് മുന്നിൽതളച്ചിടേണ്ടിവന്ന ആ പരീക്ഷാക്കാലം. രാക്ഷസനിഴലായി ഒരു വൈറസ് ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു, ആ വൈറസ് ചൈനയുടെ സമ്മാനമായിരുന്നുപോലും. അങ്ങ് വുഹാനിലെ ചന്തയിൽ.... കൊറോണ വൈറസ് എന്ന് ശാസ്ത്രജ്ഞർ അതിനൊരു പേരുമിട്ടു. ഇന്ന് ലോകം മുഴുവൻ വ്യാപിച്ച് ലക്ഷകണക്കിന് ജനങ്ങളെ മരണത്തിലേക്ക്നയിച്ച കോവിഡ്-19നമ്മുടെ കൊച്ചു കേരളത്തിലേക്കും രാക്ഷസ നിഴലായി......

വായുവിലൂടെ പകരുന്ന രോഗമല്ലെങ്കിലും കെെകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകി, മൂക്കും,വായും മാസ്ക് ഉപയോഗിച്ച് മറച്ച് സിനിമയിലും മറ്റും കാണുന്നതുപോലെ ഒരു ഭീകരനെപോലെയാണ് ആളുകളുടെ നടപ്പ് കുറെ ആൾക്കാർ നിരീക്ഷണക്യാമ്പുകളിലും മറ്റും ഒററപ്പെട്ട് കഴിയുന്നു. രോഗമുള്ള ആളുകളുടെ ശരീരസ്രവങ്ങളിൽ നിന്നാണെത്രെ രോഗം പടരുന്നത് . ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ വെെറസുകൾ ഉണ്ടാകും . വായും മൂക്കും മൂടാതെ തുമ്മുമ്പോൾ ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വെെറസ് എത്തുകയും ചെയ്യും. വെെറസ് സാന്നിധ്യം ഉള്ള ആളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റേ ആളിലേക്ക് പടരും. രോഗം ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുവിൽ മറ്റൊരാൾ സ്പർശിക്കുകയും ആ കെെകൾ മൂക്കിലോ വായിലോ കണ്ണിലോ തൊട്ടാൽ രോഗം ആയാളിലും എത്തുമത്രെ. എന്തൊരു മഹാമാരിയാണിത്! പണ്ട് ഇതുപോലൊയുള്ളൊരു മഹാമാരി വസൂരി നാട്ടിലാകെ പടർന്നുപിടിച്ച് കുറേ പേർ മരിച്ചതായി അമ്മമ്മയും അച്ഛച്ഛനും പറഞ്ഞു കേട്ടിട്ടുണ്ട് .ഇതൊക്കെ കേൾക്കുമ്പോൾ എനിക്കും പേടിയുണ്ട്.വീട്ടുക്കാർക്കും അയൽക്കാർക്കുമൊക്കെ പേടിയുണ്ട്. ശാസ്ത്രം വളർന്നിട്ടും കൊറോണ തോറ്റില്ല.ഒരു രാക്ഷസ നിഴലായി......

വൈഗ .എസ്. നിധി.
6 പേരൂൽ യു പി സ്ക്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം