|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| |തലക്കെട്ട്= ബുദ്ധിയുള്ള ചിണ്ടൻ
| |
| | color=5
| |
| }}
| |
| പുഴക്കരയിലെ മാളത്തിൽ മൂന്ന് എലി കുട്ടന്മാർ താമസിച്ചിരുന്നു ചിണ്ടനും ടിട്ടനും കുട്ടനും.
| |
| ചിണ്ടൻ വലിയ ബുദ്ധിമാൻ ആയിരുന്നു. പക്ഷേ അതു സമ്മതിച്ചു കൊടുക്കുകയേ ഇല്ല!
| |
| ഒരു ദിവസം പുഴയിലൂടെ ഒരാൾ വഞ്ചി തുഴഞ്ഞു പോകുന്നത് അവർ കണ്ടു. ഹോ അതെന്താ
| |
| വിചിത്രമായ ഒരു രൂപം! അത് ഒരു മനുഷ്യൻ തന്നെയോ മുഖത്ത് എന്തൊക്കെയോ അയാൾ
| |
| വച്ചു പിടിപ്പിച്ചിട്ടുണ്ടല്ലോ ? ടിട്ടൻ പറഞ്ഞു. നമുക്ക് അടുത്ത് ചെന്ന് നോക്കാം അവർ ദൂരെ
| |
| ഇരുന്നു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടല്ലോ! നമുക്കൊന്ന് ചോദിച്ചാലോ ചിണ്ടൻ പറഞ്ഞു.
| |
| ടിട്ടനും കുട്ടനും അവനെ കളിയാക്കി എന്നിട്ട് മാളത്തിലേക്ക് പോയി. അല്പം കഴിഞ്ഞ് ആരോ
| |
| വിളിക്കുന്നതു കേട്ട് രണ്ടുപേരും പുറത്തിറങ്ങി. അതാ, പുഴയിലൂടെ ചിണ്ടനും വരുന്നു!
| |
| കൂട്ടുകാരെ ഇപ്പോൾ ഈ ഭൂമിയിൽ "കൊറോണ" എന്ന വിചിത്രജീവി ഓടി നടക്കുകയാ.
| |
| അതിൽ നിന്ന് രക്ഷപ്പെടാനാ അവർ മുഖം മറച്ചിരിക്കുന്നത്. ഒരു മീറ്റർ അകലത്തിൽ
| |
| ഇരിക്കണം പോലും. നിങ്ങൾക്കും അതിൽ നിന്ന് രക്ഷപ്പെടാം. വാ, ഞാൻ പറയുന്നതുപോലെ ചെയ്തോ.
| |
| ഞാൻ തരുന്ന സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. ചിണ്ടൻ പറഞ്ഞതുകേട്ട്
| |
| ടിട്ടനും കുട്ടനും നാണിച്ചു തല താഴ്ത്തി കൈ കഴുകാൻ ഇരുകരങ്ങളും കാണിച്ചുകൊടുത്തു.
| |
|
| |
| {{BoxBottom1
| |
| | പേര്= മിഥുൻ എസ്
| |
| | ക്ലാസ്സ്= 3A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= വിൻസെൻസോ മറിയ സർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ
| |
| | സ്കൂൾ കോഡ്= 44374
| |
| | ഉപജില്ല= കാട്ടാക്കട
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കഥ
| |
| | color=2
| |
| }}
| |