"ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/അപ്പുക്കുട്ടൻ ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= അപ്പുക്കുട്ടൻ ആന | color= 3 }} ഒരു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3 }}
| color= 3 }}


ഒരു  മനോഹരമായ  ഗ്രാമാത്തിൽ ഇല്ലിമുളം എന്ന കാട് ഉണ്ടായിരുന്നു. അവിടെ ഒരു വലിയ മാവിൽ ധാരാളം മാങ്ങ ഉണ്ടായിരുന്നു. അത് നല്ല പഴുത്തു  തുടുത്ത മാങ്ങകൾ. മാങ്ങകൾ തിന്നാൻ കുഞ്ഞൻ അണ്ണാറകണ്ണനും കുഞ്ഞി തത്തമ്മയും ചക്കി  കിളിയും ഒക്കെ  വരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പു  കുട്ടൻ ആന അതുവഴി വരുന്നുണ്ടായിരുന്നു. അവൻ വളരെ ദൂരത്തു നിന്നാണ്  വന്നത്. പോരാത്തതിന് മലകയറിയും. അതുകൊണ്ട്  അവന് നല്ല  ക്ഷീണവും നല്ല  വിശപ്പും ഉണ്ടായിരുന്നു. പെട്ടെന്നാണ് അവൻ മാവ് കണ്ടത്. അതിൽ ധാരാളം  പഴുത്ത  മാങ്ങകൾ കണ്ടു. അവൻ ആ പഴുത്തു തുടുത്ത മാങ്ങകൾ പറിക്കാൻ ശ്രമിച്ചു.പക്ഷേ  അവന് അത് കിട്ടിയില്ല.അവൻ വീണ്ടും വീണ്ടും ശ്രമിച്ചു. പക്ഷേ അവനതു കിട്ടിയില്ല. അവനാണെങ്കിൽ ആ മാങ്ങകൾ തിനാൻ കൊതിയായിട്ടും വയ്യ. പെട്ടെന്നാണ് അവൻ ഒരു കാഴ്ച  കണ്ടത്. ആ മരത്തിൽ ഒരു ചെറിയ  ചില്ല തൂങ്ങി  കിടക്കുന്നത്. അവന് കൊതി സഹിക്കാൻ കഴിയാതെ അവൻ തൻെറ ചെറിയ തുബികൈ കൊണ്ട് ചില്ലയിൽ ഒറ്റ  വലി.  പഠോ... പഠോ... മാങ്ങകൾ അവൻറെ തലയിൽ വീഴാൻ തുടങ്ങി. അവനു സന്തോഷമായി. അവൻ വിശപ്പു തീരും വരെ തിന്നു.  കുറച്ചു  അവൻ അമ്മക്കും അച്ഛനും വേണ്ടി എടുത്തു.അവൻ അച്ഛനോടും  അമ്മയോടും ഒപ്പം   മാങ്ങ തിന്നു രസിച്ചു നടന്നു.
ഒരു  മനോഹരമായ  ഗ്രാമത്തിൽ ഇല്ലിമുളം എന്ന കാട് ഉണ്ടായിരുന്നു. അവിടെ ഒരു വലിയ മാവിൽ ധാരാളം മാങ്ങ ഉണ്ടായിരുന്നു. നല്ല പഴുത്തു  തുടുത്ത മാങ്ങകൾ. മാങ്ങകൾ തിന്നാൻ കുഞ്ഞൻ അണ്ണാറക്കണ്ണനും കുഞ്ഞി തത്തമ്മയും ചക്കിക്കിളിയും ഒക്കെ  വരുമായിരുന്നു.
 
അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുക്കുട്ടൻ ആന അതുവഴി വന്നു. അവൻ വളരെ ദൂരത്തു നിന്നാണ്  വന്നത്. പോരാത്തതിന് മലകയറിയും. അതുകൊണ്ട്  അവന് നല്ല  ക്ഷീണവും വിശപ്പും ഉണ്ടായിരുന്നു. പെട്ടെന്നാണ് അവൻ മാവ് കണ്ടത്. ധാരാളം  പഴുത്ത  മാങ്ങകൾ. പഴുത്തു തുടുത്ത മാങ്ങകൾ പറിക്കാൻ ശ്രമിച്ചു. പക്ഷേ  അവന് കിട്ടിയില്ല.അവൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ കിട്ടിയില്ല. അവനാണെങ്കിൽ ആ മാങ്ങകൾ കഴിക്കാൻ കൊതിയായിട്ടും വയ്യ. പെട്ടെന്നാണ് അവൻ ഒരു കാഴ്ച  കണ്ടത്. അല്പം താഴെയായി ഒരു ചെറിയ  ചില്ല നിറയെ മാമ്പഴം തൂങ്ങി  കിടക്കുന്നത്. അവന് കൊതി സഹിക്കാൻ കഴിയാതെ അവൻ തൻെറ ചെറിയ തുമ്പികൈ കൊണ്ട് ചില്ലയിൽ ഒറ്റ  വലി.  പഠോ... പഠോ... മാങ്ങകൾ അവൻറെ തലയിൽ വീഴാൻ തുടങ്ങി. അവനു സന്തോഷമായി. അവൻ വിശപ്പു തീരും വരെ തിന്നു.  കുറച്ചു  അവൻ അമ്മയ്ക്കും അച്ഛനും വേണ്ടി എടുത്തു.അവൻ അച്ഛനോടും  അമ്മയോടും ഒപ്പം മാങ്ങ കഴിച്ചു രസിച്ചു.


{{BoxBottom1
{{BoxBottom1
വരി 10: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ബി.എസ്.യു.പി.എസ്. കാലടി
| സ്കൂൾ= ബി.ജെ.ബി.എസ്. കാലടി
| സ്കൂൾ കോഡ്= 25463
| സ്കൂൾ കോഡ്= 25429
| ഉപജില്ല= അങ്കമാലി  
| ഉപജില്ല= അങ്കമാലി  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= കഥ  
| തരം= കഥ  
| color=  4 }}
| color=  4  
}}
{{Verification|name= Anilkb| തരം=കഥ }}

11:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുക്കുട്ടൻ ആന

ഒരു മനോഹരമായ ഗ്രാമത്തിൽ ഇല്ലിമുളം എന്ന കാട് ഉണ്ടായിരുന്നു. അവിടെ ഒരു വലിയ മാവിൽ ധാരാളം മാങ്ങ ഉണ്ടായിരുന്നു. നല്ല പഴുത്തു തുടുത്ത മാങ്ങകൾ. മാങ്ങകൾ തിന്നാൻ കുഞ്ഞൻ അണ്ണാറക്കണ്ണനും കുഞ്ഞി തത്തമ്മയും ചക്കിക്കിളിയും ഒക്കെ വരുമായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുക്കുട്ടൻ ആന അതുവഴി വന്നു. അവൻ വളരെ ദൂരത്തു നിന്നാണ് വന്നത്. പോരാത്തതിന് മലകയറിയും. അതുകൊണ്ട് അവന് നല്ല ക്ഷീണവും വിശപ്പും ഉണ്ടായിരുന്നു. പെട്ടെന്നാണ് അവൻ മാവ് കണ്ടത്. ധാരാളം പഴുത്ത മാങ്ങകൾ. പഴുത്തു തുടുത്ത മാങ്ങകൾ പറിക്കാൻ ശ്രമിച്ചു. പക്ഷേ അവന് കിട്ടിയില്ല.അവൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ കിട്ടിയില്ല. അവനാണെങ്കിൽ ആ മാങ്ങകൾ കഴിക്കാൻ കൊതിയായിട്ടും വയ്യ. പെട്ടെന്നാണ് അവൻ ഒരു കാഴ്ച കണ്ടത്. അല്പം താഴെയായി ഒരു ചെറിയ ചില്ല നിറയെ മാമ്പഴം തൂങ്ങി കിടക്കുന്നത്. അവന് കൊതി സഹിക്കാൻ കഴിയാതെ അവൻ തൻെറ ചെറിയ തുമ്പികൈ കൊണ്ട് ചില്ലയിൽ ഒറ്റ വലി. പഠോ... പഠോ... മാങ്ങകൾ അവൻറെ തലയിൽ വീഴാൻ തുടങ്ങി. അവനു സന്തോഷമായി. അവൻ വിശപ്പു തീരും വരെ തിന്നു. കുറച്ചു അവൻ അമ്മയ്ക്കും അച്ഛനും വേണ്ടി എടുത്തു.അവൻ അച്ഛനോടും അമ്മയോടും ഒപ്പം മാങ്ങ കഴിച്ചു രസിച്ചു.

കാവ്യ പി.എസ്
4C ബി.ജെ.ബി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ