ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AshaRahman (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} എന്നെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 18: വരി 18:
| color=      2
| color=      2
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

21:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

എന്നെന്നും പ്രാധാന്യമാ ശുചിത്വം, ഉടനീളമുയത്തൂ നിങ്ങളാ ശുചിത്വത്തെ വ്യക്തിശുചിത്വത്തിലൂടെ ഉണർത്തൂ പരിസരശുചിത്വത്തിലൂടെ ഉണർത്തൂ പരിസരശുചിത്വത്തെ,അതിനുസമമാം ഉണർത്തൂ സാമൂഹിക ശുചിത്വത്തെ പ്രിയരേ.... മാർത്താണ്ഡനുദിക്കും നേരം, കാണിക്കണം ശുചിത്വപരിസരത്തെ ശുചിത്വക് പാലിക്കും നിങ്ങളെ, ശുചിത്വത്തെ താലോലിക്കും സമൂഹത്തെ, കൈ വടിയരുതേ നിങ്ങളെ ശുചിത്വത്തെ, ചേർത്തുപിടിക്കു നല്ലൊരു നാളെക്കായി....

ശ്രീധർഷൻ.സി
4A സി.എം.സി.എൽ.പി.എസ് തലമുണ്ട
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം