"W:POEM RELATED WITH CORONA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DINASREE (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=അതിജീവനം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നിനച്ചിരിക്കാത്ത നേരത്ത്
കയറി വന്നൊരതിഥി
ലോകത്തെ വിറപ്പിച്ച
കൊറോണയെന്നൊരതിഥി
മഹാമാരിയായി ദുരിതം വിതച്ചു
കോവിഡ്19 എന്ന് പേരുമിട്ടു
വെറുമൊരു വൈറസിനു മുന്നിൽ
പകച്ചുനിന്നൂ മനുഷ്യർ
ഓര്ക്കാിപ്പുറത്ത് സ്കൂൾ അടച്ചു
പൂര്ത്തി യാകാത്ത പുസ്തകതാളുകൾ
നിറം പകരാത്ത ചിത്രങ്ങൾ
പറയാൻ എല്ലാം ബാക്കിയായി
ജാഗ്രതയോടെ മുന്നേറാം
സമൂഹവ്യാപനമൊഴിവാക്കാൻ
കൈകഴുകി പൊട്ടിക്കാം
ഈ രോഗചങ്ങലയെ പൊട്ടിക്കാം
ആശങ്കയുടെ പുലരി മാറി
സന്തോഷത്തിൻ പുലരിക്കായി
പ്രതീക്ഷയോടെ കാത്തിരിക്കാം
കൊറോണയെ തുരത്തീടാം........
</poem> </center>
{{BoxBottom1
| പേര്= നിഷാൽ അനൂപ് കെ
| ക്ലാസ്സ്=6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കാവുംഭാഗം സൌത്ത് യു‌പിസ്കൂൾ
തലശ്ശേരി നോര്ത്ത്  സബ്ജില്ല
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14358
| ഉപജില്ല=തലശ്ശേരി നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/W:POEM_RELATED_WITH_CORONA" എന്ന താളിൽനിന്ന് ശേഖരിച്ചത്