"ജി.എം.എൽ.പി.എസ്, ഒടേറ്റി/അക്ഷരവൃക്ഷം/കൊറോണ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൊറോണ നാടു വാണീടും മാനുഷനെങ്ങുമേ നല്ല നേരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണ പാട്ട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ നാടു വാണീടും  
കൊറോണ നാടു വാണീടും  
മാനുഷനെങ്ങുമേ  നല്ല നേരം  
മാനുഷനെങ്ങുമേ  നല്ല നേരം  
വരി 17: വരി 22:
കള്ളൻ കൊറോണ തളർന്നു വീഴും  
കള്ളൻ കൊറോണ തളർന്നു വീഴും  
എല്ലാരും ഒന്നായ്  ചേർന്ന് നിന്നാൽ  
എല്ലാരും ഒന്നായ്  ചേർന്ന് നിന്നാൽ  
കള്ളൻ കൊറോണ തളർന്നു വീഴും
നന്നായി നമ്മൾ ജയം വരിക്കും
</poem> </center>
{{BoxBottom1
| പേര്= ആലിയ എസ്
 
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എം എൽ പി എസ് ഓടേറ്റി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42214
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=വിക്കി2019|തരം = കവിത  }}

04:51, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പാട്ട്

കൊറോണ നാടു വാണീടും
മാനുഷനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല

വട്ടം കൂടാനും കൂടിയിരിക്കാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല

കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല

എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരും ഒന്നായ് ചേർന്ന് നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

ആലിയ എസ്
3 A ജി എം എൽ പി എസ് ഓടേറ്റി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത