Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= " വൃത്തി" <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| വൃത്തിയുള്ളവർ
| |
| വൃദ്ധിയുള്ളവർ
| |
| വിജ്ഞാനത്തിന്റെ
| |
| വിഖ്യാതപാതയിൽ
| |
| വൃത്തിയെന്നതു
| |
| മറന്നുവോ നമ്മൾ
| |
| വൃത്തി കേവലം
| |
| പേരിനായല്ല
| |
| വിശ്വനന്മക്കായി
| |
| കാത്തിടുക നാം
| |
| വർഗവർണങ്ങൾ
| |
| വരമ്പുകൾ ആവാതെ
| |
| വർണ്ണശബളമായി
| |
| ലോകം തീരുവാൻ
| |
| വിനകളോന്നും
| |
| വരാതെ കാത്തിടുവാൻ
| |
| വിനയപൂർവ്വം
| |
| നാം ശീലിക്കണം
| |
| വൃത്തിതൻ
| |
| നല്ല പാഠങ്ങളെന്നും.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നവ്യ മോഹൻ
| |
| | ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 43017
| |
| | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=sheebasunilraj| തരം= കവിത}}
| |
12:28, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം