"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/പേടിയാണമ്മേ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പേടിയാണമ്മേ...... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
നമ്മുക്കു വേണ്ടിയല്ലേ?
നമ്മുക്കു വേണ്ടിയല്ലേ?


അമ്മ:         മണ്ണിലിറങ്ങിയാൽ  
അമ്മ: മണ്ണിലിറങ്ങിയാൽ  
കീടാണു കേറീടും
കീടാണു കേറീടും
മഴയിലിറങ്ങിയാൽ
മഴയിലിറങ്ങിയാൽ
പനിയും വന്നീടും
പനിയും വന്നീടും
വെയിലത്തിറങ്ങിയാൽ
വെയിലത്തിറങ്ങിയാൽ
തല നീരിറനനനനങ്ങീടും
തല നീരിറങ്ങീടും
പാടത്തിറങ്ങിയാൽ
പാടത്തിറങ്ങിയാൽ
ദുർഗന്ധമായീടും
ദുർഗന്ധമായീടും
വരി 43: വരി 43:
{{BoxBottom1
{{BoxBottom1
| പേര്= ജിയോൺ ജോർജ് രാജ്
| പേര്= ജിയോൺ ജോർജ് രാജ്
| ക്ലാസ്സ്=  8  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 53: വരി 53:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കവിത}}

11:05, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

പേടിയാണമ്മേ......

അമ്മ: മണ്ണിലിറങ്ങുമ്പോൾ
പെരുപ്പ് നീ ധരിക്കേണം
  മഴയിലിറങ്ങുമ്പോൾ
കുടനീ ചൂടേണം
വെയിലത്തിറങ്ങുവാൻ
അനുവാദമില്ലെന്നും
പാടത്തിറങ്ങുവാൻ
പാടില്ലയെന്നതും
ഓർക്കണം നീ
കുട്ടി: ‍മഴയിലിറങ്ങിയാൽ
മണ്ണിലിറങ്ങങ്ങിയാൽ
വെയിലത്തിറങ്ങിയാൽ
പാടത്തിറങ്ങിയാൽ
എന്തു പറ്റും?
ഇതെല്ലാമമ്മേ
നമ്മുക്കു വേണ്ടിയല്ലേ?

അമ്മ: മണ്ണിലിറങ്ങിയാൽ
കീടാണു കേറീടും
മഴയിലിറങ്ങിയാൽ
പനിയും വന്നീടും
വെയിലത്തിറങ്ങിയാൽ
തല നീരിറങ്ങീടും
പാടത്തിറങ്ങിയാൽ
ദുർഗന്ധമായീടും
കുട്ടി: അമ്മ പറഞ്ഞതെല്ലാം
ഞാൻ കേട്ടില്ലേ
മാസ്ക് ധരിച്ചിട്ടും
ഗ്ലൗസ്സില് കേറീട്ടും
ശരീരമൊന്നായി മൂടിയിട്ടും
എന്തുകൊണ്ടെന്നിൽ
കീടാണു വന്നത് ?
പേടിയാണമ്മേ
മണ്ണോടു ചേർന്നീടാൻ
ഇനിയെങ്കിലും ഞാനാ
വെയിലത്തൊന്നിറങ്ങട്ടേ

ജിയോൺ ജോർജ് രാജ്
8 സി എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത