"പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/കുട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടുകാരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
  കൂടുകൂട്ടാനായെന്റെ  
  കൂടുകൂട്ടാനായെന്റെ കൂടുതേടി-
കൂടുതേടിയണഞ്ഞൊരു
യണഞ്ഞൊരു കുഞ്ഞാറ്റക്കിളി ....
കുഞ്ഞാറ്റക്കിളി ....
കാറ്റിനോടു കഥ മെനഞ്ഞും;
കാറ്റിനോടു കഥ മെനഞ്ഞും  
കടലിനോടു കഥ പറഞ്ഞും  
കടലിനോടു കഥ പറഞ്ഞും  
കാടായ കാടെല്ലാം മേടായമേടെല്ലാം  
കാടായ കാടെല്ലാം മേടായമേടെല്ലാം  
കണ്ണാരം പൊത്തിക്കളിച്ചു....  
കണ്ണാരം പൊത്തിക്കളിച്ചു....  
മഞ്ഞു പൊഴിയും വസന്തത്തിൽ
മഞ്ഞു പൊഴിയും വസന്തത്തിൽ
വിരിയുമായി രം പൂവാടികൾ;  
വിരിയുമായിരം പൂവാടികൾ;
പനിനീർ ദളം പോലെ
പനിനീർ ദളം പോലെ മൃദുവായ ചുണ്ടുകൾ,
മൃദുവായ ചുണ്ടുകൾ ',  
കിനാവുകൾ ചേക്കേറിയ ഹൃദയാകാശത്തിൽ പ്രതീക്ഷയാം -
കിനാവുകൾ ചേക്കേറിയ  
ഹൃദയാകാശത്തിൽ  
പ്രതീക്ഷയാം  
നിലാവെളിച്ചത്തിൽ.   
നിലാവെളിച്ചത്തിൽ.   
കാട്ടിയ വഴിയേ
നീ കാട്ടിയ വഴിയേ ഞാനെന്റെ
ഞാനെന്റെ ജീവിതത്തോണി തുഴയുന്നു  
ജീവിതത്തോണി തുഴയുന്നു  
  </poem> </center>  
  </poem> </center>  
{{BoxBottom1
{{BoxBottom1
വരി 34: വരി 30:
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}അൽ ജാദ്
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:10, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടുകാരൻ

 കൂടുകൂട്ടാനായെന്റെ കൂടുതേടി-
യണഞ്ഞൊരു കുഞ്ഞാറ്റക്കിളി ....
കാറ്റിനോടു കഥ മെനഞ്ഞും;
കടലിനോടു കഥ പറഞ്ഞും
കാടായ കാടെല്ലാം മേടായമേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചു....
മഞ്ഞു പൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ;
പനിനീർ ദളം പോലെ മൃദുവായ ചുണ്ടുകൾ,
കിനാവുകൾ ചേക്കേറിയ ഹൃദയാകാശത്തിൽ പ്രതീക്ഷയാം -
നിലാവെളിച്ചത്തിൽ.
നീ കാട്ടിയ വഴിയേ ഞാനെന്റെ
ജീവിതത്തോണി തുഴയുന്നു
 

അൽജാദ് ബഷീർ
VI പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത