"ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/പ്രണയമെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> പ്രണയമെന്ന മഹാമാരി അന്നത്തെ പഠനയാത്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<center> <poem>
പ്രണയമെന്ന മഹാമാരി


{{BoxTop1
| തലക്കെട്ട്=പ്രണയമെന്ന മഹാമാരി
| color=5
}}<center> <poem>
അന്നത്തെ
അന്നത്തെ
പഠനയാത്രക്കൊടുവിലാണ്  
പഠനയാത്രക്കൊടുവിലാണ്  
വരി 36: വരി 38:
| color=    5
| color=    5
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

13:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രണയമെന്ന മഹാമാരി

അന്നത്തെ
പഠനയാത്രക്കൊടുവിലാണ്
പ്രണയവും കോവിഡും
അനുപൂരകങ്ങളാണെന്ന്
കണക്ക് സാർ പറഞ്ഞു തന്നത്.
പച്ചപ്പരവതാനി വിരിച്ച
മലനിരകളുടെ സൗന്ദര്യം
കാണാനിറങ്ങിത്തിരിച്ചവർ ഞങ്ങൾ...
അരികിലുണ്ടായിരുന്നു
നീയെപ്പോഴും, യാത്രയിൽ
മറുവാക്കു ചൊല്ലാതെ
മന്ദസ്മിതത്തോടെ
ഇമകൾ ചിമ്മാതെ
കാത്തുകാത്തിരുന്നു
നിൻ കരസ്പർശം നുകരുവാൻ.
കോവിഡിൻ സാമീപ്യം
നനുത്ത ഓർമ്മകൾ
സമ്മാനിച്ചപ്പോൾ
പിന്നിട്ട ദൂരങ്ങൾ
വഴിയോരക്കാഴ്ചകൾ പോലെ
ഓടിയൊളിക്കുകയാണല്ലോ നിഷ്‍ഫലം.
 

അനുപ്രിയ
8 D ജി.എച്ച്.എസ്.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത