"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ നാളുകൾ ..... <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>കോവിഡിൻ നാടെന്ന്.. പറയാൻ വിടില്ല...
<center> <poem>
കോവിഡിൻ നാടെന്ന്.. പറയാൻ വിടില്ല...
ദൈവത്തിൻ നാടിനെ  
ദൈവത്തിൻ നാടിനെ  
തിരിച്ചു പിടിയ്ക്കും..  
തിരിച്ചു പിടിയ്ക്കും..  
വരി 25: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= RHSS രാമനാട്ടുകര         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എച്ച്.എസ്. രാമനാട്ടുകര     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18029
| സ്കൂൾ കോഡ്= 18029
| ഉപജില്ല=  കൊണ്ടോട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൊണ്ടോട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 32: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= കവിത }}

20:54, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ നാളുകൾ .....

കോവിഡിൻ നാടെന്ന്.. പറയാൻ വിടില്ല...
ദൈവത്തിൻ നാടിനെ
തിരിച്ചു പിടിയ്ക്കും..

പ്രളയവും നിപ്പയും കടന്നു കരയേറിയോർ നമ്മൾ
സങ്കടക്കടലിനെ നോക്കി നിൽക്കാതെ തിരമുറിച്ചു
നീന്തിയോർ നമ്മൾ

നാടിന്റെ നന്മയ്ക്കായ്..
നിയമങ്ങൾ പാലിച്ചും
ഒറ്റക്കെട്ടായ് ഒരുമനസ്സായ്
പൊരുതി പൊരുതി കീഴടക്കുമീ....
മഹാമാരിയെ നിശ്ചയം..

'കീഴടക്കട്ടെയീ.... ദുരന്തത്തിൻ
ചുടലനൃത്തം ലോകമൊന്നാകെ'....
 

നവനീത്. പി
10C എച്ച്.എസ്. രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത