Login (English) Help
കോവിഡിൻ നാടെന്ന്.. പറയാൻ വിടില്ല... ദൈവത്തിൻ നാടിനെ തിരിച്ചു പിടിയ്ക്കും.. പ്രളയവും നിപ്പയും കടന്നു കരയേറിയോർ നമ്മൾ സങ്കടക്കടലിനെ നോക്കി നിൽക്കാതെ തിരമുറിച്ചു നീന്തിയോർ നമ്മൾ നാടിന്റെ നന്മയ്ക്കായ്.. നിയമങ്ങൾ പാലിച്ചും ഒറ്റക്കെട്ടായ് ഒരുമനസ്സായ് പൊരുതി പൊരുതി കീഴടക്കുമീ.... മഹാമാരിയെ നിശ്ചയം.. 'കീഴടക്കട്ടെയീ.... ദുരന്തത്തിൻ ചുടലനൃത്തം ലോകമൊന്നാകെ'....
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത