"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/നയനം മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=നയനം മനോഹരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=നയനം മനോഹരം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നയനം മനോഹരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നയനമുള്ളോർക്കല‍്പമെങ്കിലുമറിയുമോ
നയനമില്ലാത്തോർ തന്നുടെ നൊമ്പരം
നിറങ്ങളും  പുഴകളും പൂക്കളും പ്രകൃതിയും
നിറയുന്ന ഭംഗിയെ കാണുന്ന നേത്രങ്ങൾ
വിലയൊട്ടുമില്ലെന്നു നാം ധരിക്കുമ്പോഴും
വിലയിടാനാവാത്ത വിലയാണീക്കണ്ണിന്
വലിയതും ചെറിയതുമായതെല്ലാറ്റിനേം
വിലയുള്ളതാക്കുന്നു കാഴ്‍ചതൻ മന്ത്രത്താൽ
കാണുന്ന സത്യങ്ങൾ കാണാത്ത രീതിയിൽ
കണ്ണടച്ചോടുന്ന മാനവ ചിത്രങ്ങൾ
കണ്ണിനു നന്നായി കാഴ്‍ചയുണ്ടാകിലും
കാഴ്‍ച്ചയില്ലാത്തവർക്കൊത്തതാം ജീവിതം
ഭൂമി തൻ ഭംഗിയെയാവോളം ദർശിച്ച്
ഭൂമി വിട്ടോടുന്ന കാലമെത്തുമ്പൊഴോ
ഭൂമിയെ കാണുവാനക്ഷികളിത്താത്ത
ഭ്രാതാക്കൾക്കായ് നമ്മൾ നയനങ്ങൾ നൽകുമോ
ദർശിക്കുമീയക്ഷിയാലിന്നു നാം
ദർശന സാഫല്യം നൽകുമീ നേത്രം
ദൈവകരുണയാൽ ലഭ്യമായ് ഇന്നിതാ
ദൈവദാനമാം നയനം മനോഹരം
</poem> </center>
{{BoxBottom1
| പേര്= ഷൈനോ ഹന്നാ ചാക്കോ
| ക്ലാസ്സ്=  9A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.ഹൈസ്കൂൾ.കല്ലൂപ്പാറ,      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=37019
| ഉപജില്ല= മല്ലപ്പള്ളി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification| name=pcsupriya| തരം=കവിത}}

12:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നയനം മനോഹരം

നയനമുള്ളോർക്കല‍്പമെങ്കിലുമറിയുമോ
നയനമില്ലാത്തോർ തന്നുടെ നൊമ്പരം
നിറങ്ങളും പുഴകളും പൂക്കളും പ്രകൃതിയും
നിറയുന്ന ഭംഗിയെ കാണുന്ന നേത്രങ്ങൾ

വിലയൊട്ടുമില്ലെന്നു നാം ധരിക്കുമ്പോഴും
വിലയിടാനാവാത്ത വിലയാണീക്കണ്ണിന്
വലിയതും ചെറിയതുമായതെല്ലാറ്റിനേം
വിലയുള്ളതാക്കുന്നു കാഴ്‍ചതൻ മന്ത്രത്താൽ

കാണുന്ന സത്യങ്ങൾ കാണാത്ത രീതിയിൽ
കണ്ണടച്ചോടുന്ന മാനവ ചിത്രങ്ങൾ
കണ്ണിനു നന്നായി കാഴ്‍ചയുണ്ടാകിലും
കാഴ്‍ച്ചയില്ലാത്തവർക്കൊത്തതാം ജീവിതം

ഭൂമി തൻ ഭംഗിയെയാവോളം ദർശിച്ച്
ഭൂമി വിട്ടോടുന്ന കാലമെത്തുമ്പൊഴോ
ഭൂമിയെ കാണുവാനക്ഷികളിത്താത്ത
ഭ്രാതാക്കൾക്കായ് നമ്മൾ നയനങ്ങൾ നൽകുമോ

ദർശിക്കുമീയക്ഷിയാലിന്നു നാം
ദർശന സാഫല്യം നൽകുമീ നേത്രം
ദൈവകരുണയാൽ ലഭ്യമായ് ഇന്നിതാ
ദൈവദാനമാം നയനം മനോഹരം
 

ഷൈനോ ഹന്നാ ചാക്കോ
9A ഗവ.ഹൈസ്കൂൾ.കല്ലൂപ്പാറ,
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത