"ഗവ.എൽ.പി.എസ് കുളത്തുമൺ/അക്ഷരവൃക്ഷം/വിഷമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിഷമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം=  കവിത }}

09:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിഷമാരി

വിഷമാരി
ഭയമല്ല ഭയമല്ല ജാഗ്രത വേണം
ഭീതി അകന്നൊരു കരുതൽ വേണം
രാജ്യം ഒന്നായ് കൊറോണ എത്തുമ്പോൾ
ഭീതി അകറ്റി സന്നദ്ധരാകുക നാം
നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ
നമ്മൾ നമ്മളെ അറിയുന്നുവെങ്കിൽ
വിഷമാരി പെയ്യുന്നൊരീ നാട്ടിൽ
ചങ്ങലയിട്ടു പൂട്ടുക കൊറോണയെ
കൈകൾ കഴുകുക ഇടയ്ക്കിടെ നാം
പൊതു ഇടങ്ങളിൽ പോകാതിരിക്കുക നാം
വീടിനുള്ളിലിരിക്കുക നാം...

ശ്രീരാഗ് ആർ
5 എ ഗവ.എൽ.പി.എസ് കുളത്തുമൺ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത