"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കൂട്ടായ്മയുടെ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/കൂട്ടായ്മയുടെ പ്രതിരോധം എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കൂട്ടായ്മയുടെ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

23:33, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

കൂട്ടായ്മയുടെ പ്രതിരോധം

ചൈനയിൽ നിന്നും ജനുവരി മാസത്തിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് അമേരിക്ക പോലുള്ള വമ്പൻ രാജ്യങ്ങൾ. ആധുനിക കാലത്തെ ആരോഗ്യമേഖലയെപ്പോലും പിടിച്ചുലച്ചു കൊണ്ട് ലക്ഷക്കണക്കിനു മരണങ്ങൾ കൊയ്ത കൂട്ടികൊ റോണ താണ്ഡവമാടുമ്പോൾ, നമ്മുടെ സ്വന്തം രാജ്യം ഇക്കാര്യത്തിൽ സ്വീകരിച്ച പ്രതിരോധ മാർഗങ്ങൾ വളരെ പ്രശംസനാർ ഹമാണ്.ഇന്ത്യൻ ജനതയുടെ പ്രത്യേകിച്ച് കേരളീയ ജനതയുടെ കൂട്ടായ സഹകരണം കൊണ്ട് രോഗവിമുക്തി നേടുന്നവരുടെ പട്ടികയിൽ നാം ഒന്നാമതായി.ഇത്രയും നാൾ നാം ഏതൊക്കെ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചോ അത് കുറേ നാളേക്ക് തുടരണം. പ്രത്യേകിച്ച് വിഷ രഹിതമായ ആഹാരശീലങ്ങൾ വളർത്തി നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിച്ചെടുക്കാം .രോഗവിമുക്തമായ നല്ലൊരു നാളേക്കായി കാത്തിരിക്കാം

അൽറ്റീന വിജു
6 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം