"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം/അക്ഷരവൃക്ഷം/ഭൂമിയെന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =ഭൂമിയെന്ന അമ്മ| color=1
| തലക്കെട്ട് =ഭൂമിയെന്ന അമ്മ
| color=1
}}
}}
 
<center> <poem>
 
അമ്മ തൻ മാറിലേക്കാഴ്ന്നിറങ്ങുന്നു
ഭൂമിയെന്ന അമ്മ
അമ്മ തൻ മാറിയേക്കാഴ്ന്നിറങ്ങുന്നു
യന്ത്രക്കൈകളും കോൺക്രീറ്റ് തൂണും
യന്ത്രക്കൈകളും കോൺക്രീറ്റ് തൂണും
വാരി വിതറുന്നു ഉച്ഛിഷ്ടവും പ്ലാസ്റ്റിക്കും
വാരി വിതറുന്നു ഉച്ഛിഷ്ടവും പ്ലാസ്റ്റിക്കും
നെഞ്ചകം പിളർക്കുമാറുച്ചത്തിൽ  
നെഞ്ചകം പിളർക്കുമാറുച്ചത്തിൽ  
ചീറിപ്പായുന്നു ടിപ്പറുകളും
ചീറിപ്പായുന്നു ടിപ്പറുകളും
                      മാമലകൾ താഴുന്നു
മാമലകൾ താഴുന്നു
                      പാടങ്ങൾ നികത്തുന്നു
പാടങ്ങൾ നികത്തുന്നു
                      കാടുകൾ വെട്ടിമാറ്റുന്നു നരാധമന്മാൻ
കാടുകൾ വെട്ടിമാറ്റുന്നു നരാധമന്മാൻ
                      തോടുകൾ വറ്റിവരളുന്നു
തോടുകൾ വറ്റിവരളുന്നു
ഹേ മനുഷ്യാ..... നീ ഓർക്കുക
ഹേ മനുഷ്യാ..... നീ ഓർക്കുക
പ്രകൃതി നിന്നമ്മ തൻ മടിത്തട്ട്
പ്രകൃതി നിന്നമ്മ തൻ മടിത്തട്ട്
 
</poem> </center>


{{BoxBottom1
{{BoxBottom1
| പേര് =ആദിത്യ പി പ്രസാദ്
| പേര് =ആദിത്യ പി പ്രസാദ്
| ക്ലാസ്സ് =8
| ക്ലാസ്സ് =8
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 27: വരി 26:
| ഉപജില്ല=ചങ്ങനാശ്ശേരി
| ഉപജില്ല=ചങ്ങനാശ്ശേരി
| ജില്ല=കോട്ടയം
| ജില്ല=കോട്ടയം
| തരം= കവിത
| color=3
| color=3
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

00:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയെന്ന അമ്മ

അമ്മ തൻ മാറിലേക്കാഴ്ന്നിറങ്ങുന്നു
യന്ത്രക്കൈകളും കോൺക്രീറ്റ് തൂണും
വാരി വിതറുന്നു ഉച്ഛിഷ്ടവും പ്ലാസ്റ്റിക്കും
നെഞ്ചകം പിളർക്കുമാറുച്ചത്തിൽ
ചീറിപ്പായുന്നു ടിപ്പറുകളും
മാമലകൾ താഴുന്നു
പാടങ്ങൾ നികത്തുന്നു
കാടുകൾ വെട്ടിമാറ്റുന്നു നരാധമന്മാൻ
തോടുകൾ വറ്റിവരളുന്നു
ഹേ മനുഷ്യാ..... നീ ഓർക്കുക
പ്രകൃതി നിന്നമ്മ തൻ മടിത്തട്ട്

ആദിത്യ പി പ്രസാദ്
8 എ ഗവ.വി എച്ച് എസ്എസ് തൃക്കോതമംഗലം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത