"ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Ashaa എന്ന ഉപയോക്താവ് ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു: name correction in malayalam )
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന്  ലോകം  മുഴുവൻ  ഭയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു  മഹാമാരി പിടിപെട്ടുകൊണ്ടിരിക്കുകയാണ്.കൊറോണ.  ലോകത്തിലുള്ള  എല്ലാ  ആളുകളും  ഭീതിയിലാണ്. ലോകത്തിലുള്ള ഒരുപാട്  ജനങ്ങൾക്ക്‌  രോഗം പടർന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട്  ആളുകൾ  മരിക്കുകയും കുറേ  ആളുകൾ നിരീക്ഷണത്തിലുമാണ്. ഈ മഹാമാരിയെ നമുക്ക് ചെറുക്കാൻ ജാഗ്രത മതി ഭയം വേണ്ട.           

നമ്മൾ  പുറത്തിറങ്ങുമ്പോൾ  മാസ്ക്  ധരിക്കുക. കൈകൾ  എപ്പോഴും  സോപ്പിട്ട് കഴുകുക. ജനങ്ങളുമായി  അധികം  ഇടപഴകാതിരിക്കുക. ആരോഗ്യപ്രവർത്തകർ  പറയുന്നത്  അനുസരിക്കുക. ജാഗ്രത പാലിക്കുക......  
നമ്മൾ  പുറത്തിറങ്ങുമ്പോൾ  മാസ്ക്  ധരിക്കുക. കൈകൾ  എപ്പോഴും  സോപ്പിട്ട് കഴുകുക. ജനങ്ങളുമായി  അധികം  ഇടപഴകാതിരിക്കുക. ആരോഗ്യപ്രവർത്തകർ  പറയുന്നത്  അനുസരിക്കുക. ജാഗ്രത പാലിക്കുക......  
{{BoxBottom1
{{BoxBottom1
വരി 17: വരി 17:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

14:48, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

ജാഗ്രത

ഇന്ന് ലോകം മുഴുവൻ ഭയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരി പിടിപെട്ടുകൊണ്ടിരിക്കുകയാണ്.കൊറോണ. ലോകത്തിലുള്ള എല്ലാ ആളുകളും ഭീതിയിലാണ്. ലോകത്തിലുള്ള ഒരുപാട് ജനങ്ങൾക്ക്‌ രോഗം പടർന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് ആളുകൾ മരിക്കുകയും കുറേ ആളുകൾ നിരീക്ഷണത്തിലുമാണ്. ഈ മഹാമാരിയെ നമുക്ക് ചെറുക്കാൻ ജാഗ്രത മതി ഭയം വേണ്ട. നമ്മൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ എപ്പോഴും സോപ്പിട്ട് കഴുകുക. ജനങ്ങളുമായി അധികം ഇടപഴകാതിരിക്കുക. ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുക. ജാഗ്രത പാലിക്കുക......

ഫിദ . പി. എസ്‌
3 ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - ലേഖനം