"എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും കൊറോണയും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          5
| color=          5
}}
}}
<p> നമ്മുടെ നാട്ടിൽ പ്രളയത്തെപ്പോലെ വീണ്ടും ഒരു മഹാമാരി വന്നിരിക്കുന്നു.അതിനെ ഡോക്ടർമാർ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ഡോക്ടർമാരോടൊപ്പം നമ്മുടെ നാടു മുഴുവൻ ഒറ്റക്കെട്ടായി നിന്നാലെ ഈ മഹാമാരിയെ തുരത്താനാകൂ .</p>
എങ്ങനെ തുരത്താം - സോപ്പോ , ഹാൻ്റ വാഷോ ഉപയോഗിച്ച് നന്നായി കൈകഴുകുക , തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കുക , ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക , സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക . ഇവയെല്ലാം നമ്മുടെ സുരക്ഷയ്ക്കായി ചെയ്യേണ്ടവയാണെന്ന്  നമ്മൾ ഓരോരുത്തരും ഓർക്കുക .<br>
കൊറോണ കാലത്ത് മാത്രമല്ല എല്ലായിപ്പോഴും നാം ശുചിത്വം പാലിക്കണം.നമ്മൾ പാലിക്കേണ്ട ശുചിത്വശീലങ്ങൾ -എല്ലാ ദിവസവും പല്ല് തേയ്ക്കുക , കുളിക്കുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,മലിനജലം വീടിന് ചുറ്റും കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക ,ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുക .
{{BoxBottom1
| പേര്= പദ്മനാഭൻ ജി എൻ
| ക്ലാസ്സ്=    2 എ 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട് 
| സ്കൂൾ കോഡ്= 43253 
| ഉപജില്ല=  തിരുവനന്തപുരം സൗത്ത് 
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം
| color=      5
}}
{{Verification|name=PRIYA|തരം=ലേഖനം}}

11:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും കൊറോണയും

നമ്മുടെ നാട്ടിൽ പ്രളയത്തെപ്പോലെ വീണ്ടും ഒരു മഹാമാരി വന്നിരിക്കുന്നു.അതിനെ ഡോക്ടർമാർ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ഡോക്ടർമാരോടൊപ്പം നമ്മുടെ നാടു മുഴുവൻ ഒറ്റക്കെട്ടായി നിന്നാലെ ഈ മഹാമാരിയെ തുരത്താനാകൂ .

എങ്ങനെ തുരത്താം - സോപ്പോ , ഹാൻ്റ വാഷോ ഉപയോഗിച്ച് നന്നായി കൈകഴുകുക , തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കുക , ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക , സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക . ഇവയെല്ലാം നമ്മുടെ സുരക്ഷയ്ക്കായി ചെയ്യേണ്ടവയാണെന്ന് നമ്മൾ ഓരോരുത്തരും ഓർക്കുക .
കൊറോണ കാലത്ത് മാത്രമല്ല എല്ലായിപ്പോഴും നാം ശുചിത്വം പാലിക്കണം.നമ്മൾ പാലിക്കേണ്ട ശുചിത്വശീലങ്ങൾ -എല്ലാ ദിവസവും പല്ല് തേയ്ക്കുക , കുളിക്കുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,മലിനജലം വീടിന് ചുറ്റും കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക ,ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുക .

പദ്മനാഭൻ ജി എൻ
2 എ എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം