"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/അക്ഷരവൃക്ഷം/ഭൂമി മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമി മാതാവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=mtjose|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഭൂമി മാതാവ്

ഹാ ;എത്ര മനോഹാരിയാണെന്റെ ഭൂമി
പുഴകളും മലകളും വനങ്ങളും
വയലേലകൾ നിറഞ്ഞൊരു സുന്ദരി
സുന്ദരിയാമെന്റെ അമ്മതൻ മാറിൽ
അവളുടെ മക്കൾ തൻ സംഹാരതാണ്ഡവം
തകർത്തെറിയുന്നു അവ നമ്മുടെ മാതാവിൻ
സുന്ദരമായൊരു രൂപ ലാവണ്യം
അവളുടെ രോദനം കേൾക്കാതെ ആ മക്കൾ
പിന്നെയും പല പല വേഷങ്ങൾ ആടുന്നല്യച്ഛനാകൾ യാതൊന്നും
 
യാചനകൾ യാതൊന്നും കേട്ടത്തിലായവർ
സ്വന്തം സുത്തിനായ് പഞ്ഞിടുന്നു
പട്ടം പഠിപ്പിക്കുവാൻ തുണിഞ്ഞൊറീ
മാതാവിന്
ഭാവങ്ങൾ കണ്ടു പകച്ചുപോയ മക്കളും
ആദ്യമെത്തി പേമാരിതൻ ഭാവത്തിൽ
പിന്നെ കൂട്ടായി പ്രളയവും
നാടുകുലുക്കിവിറപ്പിച്ചതാണ്ഡവത്തിൻ
പിന്നാലെയെത്തിയാ കോവിട് മഹാമാരിയും
തകർത്തെറിയുന്നു ലോകമൊന്നാകെ
ഉണരുക ഉണരുക പൊരുതുക നാം
നേടിയെടുക്കണം നമുക്ക് മാതാവിൻ
വശ്യമനോഹരമാം സൗന്ദര്യം
സ്നേഹിച്ചിടേണം നമുക്ക മാതാവിന്റെ
ഇനിയും ജനിച്ചിടാനുള്ള മക്കൾക്കായി .

ശിവപ്രിയ എൽ
5 A എസ് എൻ ഡി പി വൈ എച്ച് എസ് എസ് ,നീരാവിൽ,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത