"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/അതിജീവിക്കാം, ഒന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
പ്രക്യതി ദുരന്തങ്ങളെയും മനുഷ്യനിർമ്മിതമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രക്യതി ദുരന്തങ്ങളെയും മനുഷ്യനിർമ്മിതമായ ദുരന്തങ്ങളെയും അതിജീവിച്ച ലോകത്താണ് നമ്മുടെ ജീവിതം. പട്ടിണിയും ലോകമഹായുദ്ധങ്ങളും അതിജീവിച്ച് നിരന്തരമായിട്ടുള്ള  പ്രക്യതി ദുരന്തങ്ങളെ ധൈര്യമായി നേരിട്ടാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. മുന്നാം ലോകമഹായുദ്ധമായിപ്പോലും വ്യാഖ്യാനിക്കപ്പെടുന്ന കോവിഡ് 19 എന്ന കോറോണ വംശത്തിലെ വൈറസിനെയും  നമ്മൾ മനുഷ്യവർഗം തങ്ങളുടെ നിലനിൽപ്പിനായി സധൈര്യം നേരിടുകയാണ്. പ്ലേഗിനെയും വസൂരിയെയും കോളറയെയും വരുതിയിലാക്കിയ അനുഭവജ്ഞാനമാണ് നമ്മുക്ക് കൂടെയുള്ളത്.
സാമൂഹിക അകലം എന്നത് മുദ്രവാക്യമായിയെടുത്ത ലോകം മുഴുവൻ തങ്ങളുടെ വീടുകളിൽ കഴിയുകയാണ്, വൈറസിനോട് പൊരുതി യുദ്ധത്തിന്റെ വിജയവുമായി വരുന്ന മനുഷ്യവർഗത്തിന്റെ ആരവം കേൾക്കാനായി. വൈറസ് ഭീതിയിൽ മുഴുകുപ്പോഴും തങ്ങളുടെ കർത്തവ്യം സമൂഹത്തിന്റെ ഉയർച്ചയ്ക്കാണെന്ന തിരിച്ചറിവിൽ കഴിയുന്ന ആരോഗ്യപ്രവർത്തക്കരും ഉദ്യോഗസ്ഥരും ഒക്കെ ഈ കാലത്തെ ശ്രീബുദ്ധനും യേശുദേവനും ഒക്കെയാണ്.
{{BoxTop1
| തലക്കെട്ട്=      അതിജീവിക്കാം, ഒന്നായി
| color=        2
കേരളവും പ്രതിരോധപ്രവർത്തനത്തിൽ മുഴുകുന്നു. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെ കണക്കുകൾക്കായി നാം ഓരോത്തരും കാത്തിരിക്കുന്നു.കുട്ടികൾക്ക്  ഇത് നല്ലൊരു അവധിക്കാലം ആയിരുന്നു. എന്നാൽ അവരും പ്രതിരോധത്തിന്റെ ഭാഗമായി ഒതുങ്ങകൂടുമ്പോഴും വാഹനങ്ങളുടെ കുത്തൊഴുക്ക് നിലച്ച റോഡുകളും അടച്ചിട്ടിരിക്കുന്ന കടകമ്പോളങ്ങളും ഒരു വാക്കാണ് ഉരുവിടുന്നത്, നമ്മൾ അതിജീവിക്കും.
{{BoxBottom1
{{BoxBottom1
| പേര്= ആതുല്ല്യ
| പേര്= ആതുല്യ
| ക്ലാസ്സ്=   11 A
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=       കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
| സ്കൂൾ കോഡ്= 04016
| സ്കൂൾ കോഡ്= 36015
| ഉപജില്ല=     കായംകുളം
| ജില്ല= ആലപ്പുഴ
| ജില്ല=   ആലപ്പുഴ
| തരം=     ലേഖനം
| color=      5
{{Verification|name=Sachingnair| തരം= ലേഖനം}}
22:05, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
അതിജീവിക്കാം, ഒന്നായി
പ്രക്യതി ദുരന്തങ്ങളെയും മനുഷ്യനിർമ്മിതമായ ദുരന്തങ്ങളെയും അതിജീവിച്ച ലോകത്താണ് നമ്മുടെ ജീവിതം. പട്ടിണിയും ലോകമഹായുദ്ധങ്ങളും അതിജീവിച്ച് നിരന്തരമായിട്ടുള്ള പ്രക്യതി ദുരന്തങ്ങളെ ധൈര്യമായി നേരിട്ടാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. മുന്നാം ലോകമഹായുദ്ധമായിപ്പോലും വ്യാഖ്യാനിക്കപ്പെടുന്ന കോവിഡ് 19 എന്ന കോറോണ വംശത്തിലെ വൈറസിനെയും നമ്മൾ മനുഷ്യവർഗം തങ്ങളുടെ നിലനിൽപ്പിനായി സധൈര്യം നേരിടുകയാണ്. പ്ലേഗിനെയും വസൂരിയെയും കോളറയെയും വരുതിയിലാക്കിയ അനുഭവജ്ഞാനമാണ് നമ്മുക്ക് കൂടെയുള്ളത്.
സാമൂഹിക അകലം എന്നത് മുദ്രവാക്യമായിയെടുത്ത ലോകം മുഴുവൻ തങ്ങളുടെ വീടുകളിൽ കഴിയുകയാണ്, വൈറസിനോട് പൊരുതി യുദ്ധത്തിന്റെ വിജയവുമായി വരുന്ന മനുഷ്യവർഗത്തിന്റെ ആരവം കേൾക്കാനായി. വൈറസ് ഭീതിയിൽ മുഴുകുപ്പോഴും തങ്ങളുടെ കർത്തവ്യം സമൂഹത്തിന്റെ ഉയർച്ചയ്ക്കാണെന്ന തിരിച്ചറിവിൽ കഴിയുന്ന ആരോഗ്യപ്രവർത്തക്കരും ഉദ്യോഗസ്ഥരും ഒക്കെ ഈ കാലത്തെ ശ്രീബുദ്ധനും യേശുദേവനും ഒക്കെയാണ്.
കേരളവും പ്രതിരോധപ്രവർത്തനത്തിൽ മുഴുകുന്നു. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെ കണക്കുകൾക്കായി നാം ഓരോത്തരും കാത്തിരിക്കുന്നു.കുട്ടികൾക്ക് ഇത് നല്ലൊരു അവധിക്കാലം ആയിരുന്നു. എന്നാൽ അവരും പ്രതിരോധത്തിന്റെ ഭാഗമായി ഒതുങ്ങകൂടുമ്പോഴും വാഹനങ്ങളുടെ കുത്തൊഴുക്ക് നിലച്ച റോഡുകളും അടച്ചിട്ടിരിക്കുന്ന കടകമ്പോളങ്ങളും ഒരു വാക്കാണ് ഉരുവിടുന്നത്, നമ്മൾ അതിജീവിക്കും.
ആതുല്യ
11 A കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം