"ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണക്കാലം         
| തലക്കെട്ട്=  കൊറോണക്കാലം         
| color= 5   }}
| color= 5 }}
<center> <poem>
<center> <poem>
കളികൾ നിറയും അവധിക്കാലത്ത്
കളികൾ നിറയും അവധിക്കാലത്ത്
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ പി മനീഷ്
| പേര്= ദേവനന്ദ പി മനീഷ്
| ക്ലാസ്സ്= 1 A   
| ക്ലാസ്സ്= 1
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവൺമെൻ്റ് എൽ പി എസ് പ്ലാശനാൽ
| സ്കൂൾ=  ഗവ എൽ പി എസ് പ്ലാശനാൽ      
| സ്കൂൾ കോഡ്=3150
| സ്കൂൾ കോഡ്= 31510
| ഉപജില്ല=പാല
| ഉപജില്ല= പാലാ   
| ജില്ല=കോട്ടയം
| ജില്ല= കോട്ടയം  
| തരം=കവിത     
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5 }}
| color= 3   
}}
{{Verification|name=jayasankarkb| | തരം= കവിത}}

23:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കളികൾ നിറയും അവധിക്കാലത്ത്
 കുട്ടികളെങ്ങും കാണാതായി
 കുട്ടികൾ നിറയും മൈതാനത്ത്
 കിളികൾ മാത്രമായല്ലോ
 ഇതിനൊരു കാരണം ഉണ്ടല്ലോ
 കൊറോണ എന്നൊരു ഭീകരനാ
 കൊറോണ വന്നൊരു നാൾ മുതലേ
 വീട്ടിനുള്ളിൽ ഇരുപ്പാണ്
 കളികളുമില്ല യാത്രയുമില്ല
 ആകപ്പാടെ മടുപ്പാണെ
 ഇത്തിരി മടുപ്പാണെന്നാലും
 വീട്ടിൽ തന്നെ ഇരിക്കേണം
 പേടിക്കേണ്ട കൊറോണയെ
 ജാഗ്രത എന്നും പാലിക്കാം

ദേവനന്ദ പി മനീഷ്
1 എ ഗവ എൽ പി എസ് പ്ലാശനാൽ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത