"എം.ജി.എച്ച്.എസ്.എസ്. തുമ്പമൺ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
*[[{{PAGENAME}}/കവിത | പിഴുതെറിഞ്ഞ വൻമരം]]
 


  <center> <poem>
  <center> <poem>
തലക്കെട്ട്=പിഴുതെറിഞ്ഞ വൻമരം


പ്രകൃതിയെ ദ്രോഹിച്ച മനുഷ്യാനിനക്ക്
പ്രകൃതിയെ ദ്രോഹിച്ച മനുഷ്യാനിനക്ക്

20:54, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പിഴുതെറിഞ്ഞ വൻമരം


തലക്കെട്ട്=പിഴുതെറിഞ്ഞ വൻമരം

പ്രകൃതിയെ ദ്രോഹിച്ച മനുഷ്യാനിനക്ക്
പ്രകൃതി തന്ന ശിക്ഷ അതിഭീകരം
മണ്ണിനോട‍ും വിണ്ണിനോട‍ും ക്രുരതകൾകാട്ടിനീ
ദ്രോഹങ്ങൾ പിന്നെയും പിന്നെയും ചെയ്യ‍ുന്ന‍ു
ധനത്തിന് മീതെ കണ്ണ് ചിമ്മാതെ നീ
വെട്ടിപ്പിടിച്ചതെല്ലാം കൈയ്യടക്കിയില്ലെ
എല്ലാം നശിപ്പിച്ചു കൈയ്യിലാക്കി നീ
ഈ ലോകത്തെ തന്നെ ദ‍ുഃഖത്തിലാഴ്‍ത്തി
എന്തില‍ു മേതില‍ും അഹങ്കരിച്ച മന‍ുഷ്യന്
ലോകം സമ്മാനിച്ചില്ലേ കൊറോണയെ
മര‍ുന്നൊന്നുമില്ലാത്തൊരാ മഹാമാരിയിൽ
മനുഷ്യന്റെ അഹങ്കാരം ഒന്ന‍ുമില്ലാതായി
എന്തിന‍ും അഹങ്കരിച്ച മന‍ുഷ്യന്
ധനമൊന്ന‍ുമല്ലെന്ന് ദൈവം ച‍ൂണ്ടിക്കാട്ടി
വൻമരമായൊരെന്റെ ശിഖരങ്ങളെല്ലാം നീ
വെട്ടിമുറിക്കുമ്പോഴ‍ും ഞാൻ ക്ഷമിച്ച‍ു
ഇനിയെങ്കില‍ും പ്രകൃതിയിലേക്ക് മടങ്ങാൻ
നീ ശ്രമിക്ക് , നീ ശ്രമിക്ക്
പ്രകൃതി തൻ സൗന്ദര്യാംശങ്ങളായ
മലകളേം പ‍ുഴകളേം ക‍ുള ങ്ങളേം കൊന്നാഴുക്കി
എന്തിന‍ുവേണ്ടി വൻമരമായൊരെന്നെ നീ
പിഴ‍ുതെറിയുന്ന‍ു , എന്തിനു പിഴ‍ുതെറിയുന്ന‍ു .

 


അനുഗൃഹ
8 A എം.ജി.എച്ച്.എസ് തുമ്പമൺ
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത