ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:44339LohiaMannadikonam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/വിജയത്തിന്റെ ശംഖൊലി | വിജയത്തിന്റെ ശംഖൊലി]]
  {{BoxTop1
| തലക്കെട്ട്=  വിജയത്തിന്റെ ശംഖൊലി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സന്തോഷത്തിൽ നാളുകൾ പോയി മറഞ്ഞു
അവധികൾ ഓർമ്മകൾ ഓർമകളായി ........
ഒരു വിങ്ങലായി വിതുമ്പലായി
നമ്മെ വിഴുങ്ങു വാൻ വാ പിളർന്നു -
നിൽക്കുമീ കൊറോണ എന്ന വൻവിപത്ത്
ചൈനയിലെ വുഹാനിൽ ജനിച്ച
നീ എന്തിനെൻ നാട്ടിലും വന്നു
ആരുടെ ബുദ്ധിയിലുദിച്ചതോ
പക്ഷിമൃഗാദികളിൽ നിന്നോ ,അറിയില്ല
എൻ നാടിനേയും കാർന്നുതിന്നുവാനെത്തി നീ
പുതു വസ്ത്രങ്ങൾ  അണിഞ്ഞുസ്കൂളിന്
പടിവാതിലിൽ എനിക്ക് ഇനിയും പോകണം .
സൗഹ്രതത്തിന് മധുരം നുകരണം
ഈ മഹാമാരിയേ തുരത്തുവാൻ നമുക്കാവുമോ ?
ആകണം ,നമുക്ക് ആകണം
ഒറ്റ കെട്ടായി ഒരുമിച്ചു പൊരുതാം
ഭയം വേണ്ട ,ജഗ്രതയോടെ
കരുതലുള്ള  കരങ്ങൾ നമുക്കരികിലുണ്ട് .
</poem> </center>


{{BoxBottom1
| പേര്=    അക്ഷിത .എ.എസ്
| ക്ലാസ്സ്=  2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഡോ.ലോഹ്യമെമ്മോറിയൽ എൽ.പി.എസ് മണ്ണടിക്കോണം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44339
| ഉപജില്ല=  കാട്ടാകട ഉപജില്ല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:46, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:44339LohiaMannadikonam&oldid=899705" എന്ന താളിൽനിന്ന് ശേഖരിച്ചത്