"മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പച്ചപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ദൈവത്തിൻ സൃഷ്ടികളല്ലോ മരങ്ങൾ | |||
ദൈവം ഇലകൾക്ക് നൽകിയ നിറമല്ലേ പച്ച...... | |||
നീല , ചുമല , മഞ്ഞ , വെള്ള , എന്നിങ്ങനെയുമുണ്ട് .... | |||
ദൈവം ഭൂമിക്ക് നൽകിയ വരമാണ് നിറങ്ങൾ | |||
പച്ച നിറഞ്ഞ മരങ്ങളെല്ലാം, ഭൂമിക്ക് സ്വന്തം....... | |||
മനുഷ്യൻ പച്ചപ്പിനെ സ്നേഹിച്ചും, | |||
പച്ചപ്പ് വളർത്തിയും ജീവിക്കുക തന്നെ വേണം. | |||
ഭൂമിയിൽ നിറഞ്ഞിരുന്ന പച്ചയും, നീലയും, | |||
ചുവപ്പും ,മഞ്ഞയും....നിറങ്ങളെല്ലാം | |||
എൻ മനസ്സിനെ തണുപ്പിച്ചിരുന്നു...... | |||
കാർമുകിൽ പോലെ കറുത്തു ജലാശയം | |||
കാലിയായിതു കാനനമൊക്കെയും... | |||
കുന്നും മലയും നിരത്തി മനുഷ്യർ.... | |||
കയ്യേറിയെടുത്തു തോടും പുഴകളും... | |||
നാമിന്നു ചെയ്യുന്നതോരോന്നിനും നാളെ | |||
നാം തന്നെ ശിക്ഷയനുഭവിക്കണം നിശ്ചയം | |||
ഇനിയെങ്കിലും നാം ചിന്തിക്കൂ മനുഷ്യാ... | |||
ഇക്കാരിയം മനസ്സിൽ കുറിക്കൂ...കൊടുക്കൂ പലർക്കായ് | |||
"അവനവനാത്മസുഖത്തിനായാചരിക്കുന്നവ | |||
അപരന്നുസുഖത്തിനായ് വരേണം...” | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഷിവിൻ ബെന്നി | |||
| ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മാർ സ്ലീബാ യു പി സ്കൂൾ,വടയാർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 45265 | |||
| ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=jayasankarkb| | തരം= കവിത}} |
17:12, 2 മേയ് 2020-നു നിലവിലുള്ള രൂപം
പച്ചപ്പ്
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത