"ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

10:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചങ്ങല പൊട്ടിക്കാം

അരുത് കൂട്ടരേ ഹസ്തദാനം,
കൈകൂപ്പി വണങ്ങിടാം നമുക്കേവരേയും.
കൈകഴുകിടാം നമുക്കിടവേളകളിൽ
കൊറോണഭൂതത്തെ ഓടിച്ചിടാം.
മാസ്ക്കെപ്പോഴും ധരിച്ചിടാം
നമുക്കും നാടിനും രക്ഷയേകാൻ.
രോഗച്ചങ്ങല പൊട്ടിച്ചിടാം
നമുക്കും നാടിനും രക്ഷയേകാം.

മുഹമ്മദ് ഇർഫാൻ
1 B ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത