"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/എന്റെ ഈ കോവിഡ് കാലത്തെ വിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= എന്റെ ഈ കോവിഡ് കാലത്തെ വിശേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഈ ലോക്ക് ഡൗൺ നാളുകൾ ഒരു ത്യാഗമായിട്ടല്ല, രാജ്യത്തിനൊപ്പം ചേർന്ന് നടത്തുന്ന ഒരു മഹാമാരിക്കെതിരെയുളള മികച്ച പോരട്ടമായാണ് ഞാൻ കാണുന്നത്. അതിനാൽ എനിക്ക് ഈ ലോക് ഡൗൺ ഒരു നിരാശയും തന്നില്ല. കൊച്ചു കൊച്ചു പ്രവർത്തനങ്ങളും, കളികളും കുടുബത്തോടൊപ്പം ഒത്തിരി സ്നേഹം പങ്കിട്ടുമായി നാളുകൾ കഴിയുന്നു.<br> | |||
മുൻപ് നേരത്തെ എഴുന്നേറ്റ് പഠനവും , സ്കൂളും, ട്യൂഷനും എല്ലാമായി കിടക്കുന്നതുവരെ തിരക്കായിരുന്നു. ഈ ലോക് ഡൗൺ കാലത്ത് അച്ഛനോടും അമ്മയോടും ചേട്ടനോടും കുറേനേരം ഒന്നിച്ച് ചിലവഴിക്കാനും സ്നേഹം പങ്കിടാനും സാധിച്ചത്തിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. മാത്രമല്ല അനാവശ്യ ആഗ്രഹങ്ങളും കൊച്ചു കൊച്ചു അസുഖങ്ങളും ഒന്നുമല്ല എന്ന് മനസിലാക്കുകയും, ലോകത്തെ ആർക്കും ഇനി ഈ രോഗം വരാതിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.<br> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=നിരൺ ടി.എ | | പേര്=നിരൺ ടി.എ | ||
| വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=ലേഖനം}} | |||
15:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ ഈ കോവിഡ് കാലത്തെ വിശേഷങ്ങൾ
ഈ ലോക്ക് ഡൗൺ നാളുകൾ ഒരു ത്യാഗമായിട്ടല്ല, രാജ്യത്തിനൊപ്പം ചേർന്ന് നടത്തുന്ന ഒരു മഹാമാരിക്കെതിരെയുളള മികച്ച പോരട്ടമായാണ് ഞാൻ കാണുന്നത്. അതിനാൽ എനിക്ക് ഈ ലോക് ഡൗൺ ഒരു നിരാശയും തന്നില്ല. കൊച്ചു കൊച്ചു പ്രവർത്തനങ്ങളും, കളികളും കുടുബത്തോടൊപ്പം ഒത്തിരി സ്നേഹം പങ്കിട്ടുമായി നാളുകൾ കഴിയുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം