"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ ശ്രീബുദ്ധ൯|ശ്രീബുദ്ധ൯]] *{{P... എന്നാക്കിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ ശ്രീബുദ്ധ൯|ശ്രീബുദ്ധ൯]]
*[[{{PAGENAME}}/ ശ്രീബുദ്ധ൯|ശ്രീബുദ്ധ൯]]
*[[{{PAGENAME}}/ ഒരുമ|ഒരുമ]]฿
*[[{{PAGENAME}}/ ഒരുമ|ഒരുമ]]
*[[{{PAGENAME}}/അവധിക്കാലം |അവധിക്കാലം]]
*[[{{PAGENAME}}/അവധിക്കാലം |അവധിക്കാലം]]
*[[{{PAGENAME}}/ വൈറസ്|വൈറസ്]].
*[[{{PAGENAME}}/ വൈറസ്|വൈറസ്]].
*[[{{PAGENAME}}/ ഹാ.. കാലമേ|ഹാ.. കാലമേ]].
*[[{{PAGENAME}}/ ഹാ.. കാലമേ|ഹാ.. കാലമേ]].
*[[{{PAGENAME}}/ഓളങ്ങൾ|ഓളങ്ങൾ.]].
*[[{{PAGENAME}}/ഓളങ്ങൾ|ഓളങ്ങൾ.]].
| തലക്കെട്ട്= ഓളങ്ങൾ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരു ഗ്റാമത്തിൽ ഒരു പെ ൺകുട്ടി ഉണ്ടായിരുന്നു.മെലിഞ്ഞ ശരീരവുംനീണ്ട  കോലൻമുടിയും.മിന്നു  അതായിരുന്നു അവളുടെ പേര്.ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ച അ
വൾ ക്ക്അമ്മമ്മയായിരുന്നു തുണ.അതും അധികനാൾ കിട്ടിയില്ല.  അനാഥാലയത്തിലായി അവൾ
പിന്നെ.പുതുവസ്ത്റങ്ങളും ഇഷ്ടവിഭവങ്ങളും സ്വപ്നം മാത്റമായിരുന്നു അവൾക്ക് .
അപ്പോഴാണ്  ആരോ അവിടെ കുട്ടിയെ ദത്തെടുക്കാൻ എത്തുന്ന വാർത്ത പരന്നത്. അത് തന്നെ            ആയിരുന്നെങ്കിൽ.  മിന്നു  അതിയായി ആഗ്റഹിച്ചു.ഇത്തവണ  ഭാഗ്യം  അവൾ ക്കൊപ്പമായി.ഒരു രാജകുമാരിയെപ്പോലെ അവർ മിന്നുവിനെ വളർത്തി.അങ്ങനെയിരിക്കെ  ആദമ്പതികൾക്കൊരു  കുഞ്ഞുണ്ടായി. കുഞ്ഞിനെ  താലോലിക്കുന്നതിനിടയിൽ  മിന്നുവിന്  പരിഗണന  കുറഞ്ഞു. 
അവൾ        തിരികെപ്പോകാനുറച്ചു.അച്ഛനോടുംഅമ്മയോടുംയാത്റ പറയാൻ ചെന്ന മിന്നുവിനോട് അവർ ഒരേസ്വരത്തിൽ  പറഞ്ഞു, കുഞ്ഞനിയന്  ചേച്ചിയെ വേണ്ടേ. മിന്നു കുഞ്ഞുനെറ്റിയി ൽ  മുത്തം നൽകി. </center>
{{BoxBottom1
| പേര്=മാളവിക.എ.കെ
| ക്ലാസ്സ്=6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പി പി ആർ എം യു.പി.എസ്മുഴക്കുന്ന്<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കഥ !-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം